Friday, January 24, 2020
Home Tags കുട്ടികള്‍

Tag: കുട്ടികള്‍

പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികള്‍

ജക്കാര്‍ത്ത: പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യരെ അനായാസം അകത്താക്കാന്‍ വലിപ്പമുള്ള പെരുമ്പാമ്പിന്റെ മുകളിലിരുന്നാണ് കുട്ടികള്‍ വണ്ടിയോടിച്ച് കളിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ വിട്ട മാതാപിതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ്...

ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് കൊലക്കേസ് പ്രതി

ലണ്ടന്‍: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ യുവാവ് കോടതിയില്‍ പറഞ്ഞത് താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്. 2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്‌ഡെനിലാണ് സംഭവം...

മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി

ബംഗളുരു: രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട്...

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22...

വിവാഹമോചനം ആവശ്യപ്പെട്ട് 50കാരന്‍ കോടതിയില്‍

ദുബൈ: ഒരുമിച്ച് ജീവിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് 50കാരന്‍ കോടതിയെ സമീപിച്ചു. തന്റേതെന്ന് വിശ്വസിച്ചിരുന്ന ഒമ്പത് മക്കളും ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തില്‍ പിറന്നതാണെന്നറിഞ്ഞതിനാലാണ് മൊറോക്ക സ്വദേശി കോടതിയെ സമീപിച്ചത്. അധ്യാപകനായ ഇയാള്‍, വൈദ്യ...

3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ്...

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

നോയിഡ: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നോയിഡ സെക്ടര്‍ 132ലുള്ള സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചഭക്ഷണത്തിന്...

ദളിത് കുട്ടികളെ മർദ്ദിച്ച് ന​ഗ്നരാക്കി നടത്തി

അമൃത്സര്‍: വിശപ്പ് സഹിക്കാതായപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്ന ദളിത് കുട്ടികളെ മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കി നടത്തിക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സര്‍ സോഹിയാന്‍ കാല ഗ്രാമത്തിലാണ് സംഭവം. അഞ്ച് കുട്ടികളെയാണ് കര്‍ഷകന്‍ കിഴങ്ങ് മോഷ്ടിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചത്....

MOST POPULAR

HOT NEWS