Friday, February 28, 2020
Home Tags കുട്ടി

Tag: കുട്ടി

ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു...

കാറില്‍ നിന്നും ഒന്നരവയസുകാരന്‍ നടുറോഡില്‍ വീണു

തൃശൂര്‍: പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ നടുറോഡില്‍ വീണു. കുഞ്ഞ് പുറത്തേക്ക് വീണത് അറിയാതെ അച്ഛനും അമ്മയും 20 മീറ്ററോളം മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. കുഞ്ഞ്...

കുഞ്ഞിനെ രക്ഷിച്ച് ‘സ്‌പൈഡര്‍മാന്‍’; വീഡിയോ

പാരിസ്: ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തെന്നി താഴേയ്ക്ക് തൂങ്ങി കിടന്ന കുഞ്ഞിനെ രക്ഷിച്ചത് 'സ്‌പൈഡര്‍ മാന്‍'. താഴേക്ക് വീഴാന്‍ പോയ കുഞ്ഞിനെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വലിഞ്ഞു കയറി രക്ഷപ്പെടുത്തിയ യുവാവിനെ...

മാതാപിതാക്കള്‍ മകന് നല്‍കിയ പേര് മാറ്റണമെന്ന് കോടതി

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസ്സോളിനിയെന്ന് പേരിട്ട മാതാപിതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടി. ഇറ്റലി സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പേര് മകന് നല്‍കിയതിന് മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യുദ്ധക്കൊതിയനായ...

11 വയസുകാരന്‍ അഴുക്ക് ചാലില്‍ വീണു

ബെയ്ജിങ്: അഴുക്ക് ചാലില്‍ വീണ പതിനൊന്ന് വയസുകാരനെ വഴിയാത്രക്കാര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഏപ്രില്‍ 30ന് ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ക്വസ്ഹുവിലാണ് സംഭവം. കനത്ത മഴയില്‍ റോഡിന് സമീപത്തുകൂടി നടന്നുപോയ...

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ...

കുഞ്ഞ് വാനില്‍ നിന്ന് തെറിച്ച് വീണു

ബെയ്ജിങ്: പത്ത് മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു. വളവ് തിരിയുമ്പോഴാണ് ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. ചൈനയിലെ ചാങ്ങ്‌സോയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക്...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

ഒന്നര വയസുകാരിയെ അയല്‍വാസി കൊലപ്പെടുത്തി

കോപ്പല്‍: വെള്ളിയാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് വേണ്ടി ഒന്നര വയസുകാരിയെ കൊലപ്പെടുത്തി. കര്‍ണാടകയിലെ യല്‍ബര്‍ഗയിലെ യദിയാപൂരിലാണ്‌ സംഭവം. അയല്‍വാസിയായ അമ്പാവ എന്ന സ്ത്രീയാണ് ഒന്നര വയസുകാരി പ്രതിഭയെ കൊലപ്പെടുത്തിയത്. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന പ്രതിഭയെ അമ്പാവ ഇവരുടെ വീട്ടിലേക്ക്...

MOST POPULAR

HOT NEWS