Thursday, September 19, 2019
Home Tags കെവിന്‍

Tag: കെവിന്‍

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. റിപ്പോര്‍ട്ട് മുദ്രവെച്ച...

ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ദുബൈയിലെ തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് ഷാനു...

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് സൂചന

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവവരന്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാകുന്നു. കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

MOST POPULAR

HOT NEWS