Monday, May 25, 2020
Home Tags കൊലപാതകം

Tag: കൊലപാതകം

യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ്...

പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു

ഡല്ലാസ് : അരുമയായ വളര്‍ത്തുപൂച്ചയെ അടിച്ചെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഡല്ലാസില്‍ ജൂണ്‍ 2 നായിരുന്നു നടുക്കുന്ന സംഭവം. ഡക്സ്റ്റര്‍ ഹാരിസണ്‍ എന്ന 49 കാരനാണ് കൊല്ലപ്പെട്ടത്. ഫോള്‍ മാനര്‍...

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടില്‍ തങ്കമ്മ (65)യെയാണ് ഭര്‍ത്താവ് കുമാരന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ്...

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു

ജപ്പാന്‍: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി...

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. റിപ്പോര്‍ട്ട് മുദ്രവെച്ച...

4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ചണ്ഡീഗഡ് : ഹരിയാനയില്‍ നാലുവയസ്സുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയശേഷം കുത്തിക്കൊന്നു. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. കൃത്യം നടത്തിയ ഭോലയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ....

കല്ലുകൊണ്ട് അടിയേറ്റ് തൊഴിലാളി മരിച്ചു

മലപ്പുറം: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് വിശ്രമമുറിയില്‍ കല്ലുകൊണ്ടടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി...

ദമ്പതികള്‍ പരസ്പരം വെട്ടി; ഭാര്യ കൊല്ലപ്പെട്ടു

തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു. ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്...

ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : ന്യൂമാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എംഎം ഷാജി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ്...

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ...

MOST POPULAR

HOT NEWS