Thursday, September 19, 2019
Home Tags കൊല്ലപ്പെട്ടു

Tag: കൊല്ലപ്പെട്ടു

കറി വിളമ്പാന്‍ വൈകിയതിന് ഒരാളെ കൊന്നു

ഹൈദരാബാദ്: വിവാഹനിശ്ചയ സത്ക്കാര ചടങ്ങില്‍ ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരബാദ് ചാര്‍മിനാറിന് സമീപം ഹുസൈനി അലാം പ്രദേശത്ത് തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. അതിഥികളില്‍ ചിലര്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചതാണ് തര്‍ക്കങ്ങള്‍ക്ക്...

പിഞ്ചു കുട്ടിയെ പീഡിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു

ഗാസിയാബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ലോണിയിലാണ് സംഭവം. ജിതേന്ദ്ര എന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍...

ഫോണ്‍ പൊട്ടിത്തെറിച്ച് 18കാരി കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ചാര്‍ജിലിട്ട് ഉമ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍...

കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ്...

മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ടു

മുംബൈ: മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളേയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ ടൈംസില്‍ ക്രൈം റിപ്പോര്‍ട്ടറായ പ്രാദേശിക പത്രലേഖകനായ രവികാന്ത് കാംബ്ലയുടെ മാതാവ് ഉഷ കാംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും ശനിയാഴ്ച...

മതസ്ഥാപനത്തിന്റെ മതിലില്‍ യുവാവിന്റെ അറുത്ത തല

നല്‍ഗൊണ്ട: മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി അറുത്ത് മാറ്റിയ നിലയില്‍ യുവാവിന്റെ തല കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ പി. രമേഷ് എന്ന 25കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടുഗുഡ പ്രദേശത്തെ...

MOST POPULAR

HOT NEWS