Tag: കോടിപതി 30 കോടി വരുമാനം
150 രൂപയില്‍ തുടങ്ങിയ പ്രേം ഇന്ന് കോടിപതി
ചെന്നൈ : ഇത് പ്രേം ഗണപതി. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതം വെട്ടിപ്പിടിച്ച് ഉയര്‍ച്ചകള്‍ കീഴടക്കിയ കോടിപതി. 30 കോടിയാണ് ഈ ബിസിനസുകാരന്റെ ഇപ്പോഴത്തെ പ്രതിമാസവരുമാനം. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതിയുടെ ജീവിതം...