Sunday, January 26, 2020
Home Tags കോട്ടയം

Tag: കോട്ടയം

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടില്‍ തങ്കമ്മ (65)യെയാണ് ഭര്‍ത്താവ് കുമാരന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ്...

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. റിപ്പോര്‍ട്ട് മുദ്രവെച്ച...

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

കോട്ടയത്ത് 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം വയല കൊശപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ് (42), ഭാര്യ നിഷ (35), മക്കളായ...

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കോട്ടയം കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ്(29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനം ഇവരുടെ വാഹനത്തെ...

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ...

കെഎസ്ആര്‍ടിസിയെ തിരികെ വിളിച്ചത് റോസ്മി

തിരുവനന്തപുരം : അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സര്‍, എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ ? ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസിയിലേക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ഫോണ്‍...

ബൈക്ക് യാത്രികന്‍ ബസിനടിയിലേക്ക് വീണു

കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടെക്‌നീഷ്യനായ സണ്ണിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയെന്ന്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അതിരമ്പുഴ ചന്തക്കവലയിലായിരുന്നു അപകടം. സണ്ണി കുര്യന്‍ (54) തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു....

ബൈക്കില്‍ കയറി പൊല്ലാപ്പുണ്ടാക്കി പാമ്പ്‌

കോട്ടയം : ബൈക്കില്‍ പാമ്പുള്ളതറിയാതെ യുവാവ് പിന്നിട്ടത് അഞ്ച് കിലോമീറ്റര്‍. കോട്ടയം എരുമേലിയിലാണ്‌ നാടകീയ സംഭവങ്ങള്‍. ബൈക്കില്‍ പാമ്പ് കയറിയത് യാത്രികനായ തുമരംപാറ സ്വദേശി സനീഷ് അറിഞ്ഞിരുന്നില്ല. അഞ്ചടി നീളമുള്ള വില്ലൂന്നി ഇനത്തിലുള്ള...

കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

പാലാ : കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മുരുക്കുമ്പുഴ സ്വദേശിയാണ് മരിച്ചത്. പാലാ-ഉഴവൂര്‍ റോഡില്‍ വലവൂരിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ കത്താനിടയായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സെത്തിയാണ്...

MOST POPULAR

HOT NEWS