Tuesday, June 19, 2018
Home Tags കോഴിക്കോട്

Tag: കോഴിക്കോട്

കോഴിക്കോട്ട് മരണം ആറായി;10 പേര്‍ക്കായി തിരച്ചില്‍

കോഴിക്കോട് : ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. കരിഞ്ചോലയില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് കുട്ടികളുള്‍പ്പെടെയാണ് മരണപ്പെട്ടത്. 10 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 48 അംഗ ദുരന്ത...

കോഴിക്കോട് 4 മരണം; 11 പേരെ കാണാതായി

കോഴിക്കോട് : ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. കരിഞ്ചോലയില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് കുട്ടികളുള്‍പ്പെടെയാണ് മരണപ്പെട്ടത്. 11 പേരെ കാണാതായി. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന്...

നിപാ വവ്വാലുകളെ കണ്ടെത്തുക എളുപ്പമല്ല

കോഴിക്കോട് : വവ്വാല്‍ വഴിയാകാം കോഴിക്കോട്ട് നിപാ ബാധയുണ്ടായതെന്ന വിലയിരുത്തലിലാണ് അരോഗ്യവിദഗ്ധര്‍. മുന്‍പ് നിപാ ബാധയുണ്ടായ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, സിലിഗുരി, നാദിയ എന്നിവിടങ്ങളിലെ പഠനങ്ങളില്‍ വവ്വാലാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്...

നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ്...

‘വവ്വാലിനെ സാബിത്ത് കയ്യിലെടുത്തിരിക്കാം’

കോഴിക്കോട് : ആദ്യം മരിച്ച സാബിത്തില്‍ നിന്നാകാം ശേഷം മരിച്ച 18 ല്‍ 16 പേര്‍ക്കും നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തില്‍ അരോഗ്യവിദഗ്ധര്‍. സാബിത്തിന് പകര്‍ന്നത് നിപാ വൈറസ്ബാധയുള്ള വവ്വാലില്‍ നിന്ന് നേരിട്ടാകാമെന്ന്...

നിപാ പകരുന്നത് രോഗം മൂര്‍ഛിക്കുമ്പോള്‍

കോഴിക്കോട് : ഇപ്പോഴുണ്ടായിരിക്കുന്ന രണ്ടാം ഘട്ടത്തോടെ നിപാ ബാധയുടെ പ്രഹരശേഷി കുറയുമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍. മൂന്നാം ഘട്ട രോഗബാധയ്ക്ക് സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു. വൈറസ്...

കേരളത്തിലേക്ക് പോകരുതെന്ന് ഖത്തര്‍

ദോഹ : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തര്‍ പൗരന്‍മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ യാത്രയ്ക്ക് നിരോധനമില്ല. പകരം...

ഡോക്ടര്‍മാരോട് ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ് ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം...

നിപാ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപാ...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട് : നിപാ ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് യുഎഇയിലേക്ക് മാത്രമാണ് യാത്ര ചെയ്തതെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന്...

MOST POPULAR

HOT NEWS