Tag: കോഴിക്കോട്
മൂസയുടെ മൃതദേഹം ദഹിപ്പിച്ചേക്കും?
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. അതേസമയം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും...
ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്കാന് സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍...
നിപാ വൈറസ് മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ല
കോഴിക്കോട് : നിപാ വൈറസ് ബാധയുണ്ടായ മേഖലകളില്‍ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ ആനിമല്‍ ഹസ്ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുളളൂ.
ദേശാടന പക്ഷികള്‍ വഴി രോഗം...
വവ്വാലുകളില്‍ നിപാ വൈറസ് ശക്തിപ്പെടുന്നതിങ്ങനെ
കോഴിക്കോട് : ആവാസവ്യവസ്ഥ നഷ്ടമായി ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ വവ്വാലുകളുടെ ശരീരത്തിലെ നിപാ വൈറസിന്റെ സാന്ദ്രത വര്‍ധിക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ഘട്ടത്തില്‍ മൂത്രം, ഉമിനീര്, എന്നിവയിലൂടെ വൈറസ് വന്‍തോതില്‍ പുറംതള്ളപ്പെടും.
ഇത്തരത്തിലാണ് മനുഷ്യരും മൃഗങ്ങളും രോഗബാധയ്ക്ക്...
നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്ന നഴ്സും മരിച്ചു
കോഴിക്കോട്: നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി....
പനി മരണം ഒമ്പതായി; 6 പേരുടെ നില ഗുരുതരം
കോഴിക്കോട്: പേരാമ്പ്രയിലെ പനിമരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരിച്ചു. വൈറസ്ബാധ മൂലമുണ്ടായ പനിപിടിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം...
മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി
കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ...
4 വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു
കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു....
കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര് മരിച്ചു
രാമനാട്ടുകര: ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ മഠത്തില്‍പറമ്പില്‍ സൈനുദ്ദീന്‍ (55), വരിക്കോട്ടില്‍...
ഈ പിറന്നാളാഘോഷം വൈറലാകുന്നതിന് പിന്നില്‍
കോഴിക്കോട്: ഒരു പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച ഉപകരണമാണ് പിറന്നാള്‍ ആഘോഷം വൈറലായതിന് പിന്നിലെ കാരണം. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്റെ...