Sunday, December 8, 2019
Home Tags കോഴിക്കോട്

Tag: കോഴിക്കോട്

കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു

തിരൂരങ്ങാടി : ഏഴുവയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിച്ചെന്ന് പരാതി. ചെമ്മാട് കൊടിഞ്ഞിയിലെ ഏഴുവയസ്സുകാരിയെ രാവിലെ മദ്രസയിലേക്ക് പോകും വഴി കാണാതായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ്...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

നടിയുടെ പരാതി; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനുവാണ് പിടിയിലായത്. സംഭവ സമയത്ത് 21 വയസ്സുകാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ്...

മലയാളി യുവതി സൗദിയില്‍ മരണപ്പെട്ടു

ജിദ്ദ : മലയാളി യുവതി റിയാദില്‍ നിര്യാതയായി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി വിത്തുപരയില്‍ ബ്യൂല എബ്രഹാം ആണ് മരിച്ചത്. 38 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ റിയാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യങ്ങളാല്‍ ഏതാനും ദിവസങ്ങളായി...

പാട്ടുകള്‍ ബാക്കിയാക്കി മാഷിദ് യാത്രയായി

ദോഹ : മലയാളി യുവാവ് ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. കോഴിക്കോട്, കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുറത്തോട്ടത്തില്‍ പിവി മാഷിദ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്നാണ് മരണം....

ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുത്തു

കോഴിക്കോട്: നാല് വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്ന് മാസമായി കുടുങ്ങിയിരുന്ന വിസില്‍ പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് വിസില്‍ വിജയകരമായി പുറത്തെടുത്തത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തിലായിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിസില്‍ കുടുങ്ങിയത്. എന്നാല്‍...

അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

കോഴിക്കോട് : ഫറൂഖ് കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഹോളി ആഘോഷമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷബാദിന്റെ കണ്ണിന് പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ...

കടക്ക് പുറത്തെന്ന് പറഞ്ഞതാരെന്ന് ചോദ്യം

കോഴിക്കോട്: കടക്ക് പുറത്ത് എന്ന പറഞ്ഞതാര്? ഒരു ദേശീയ സെമിനാറിനിടെ ലോ കോളേജ് അധ്യാപിക ചോദിച്ച ചോദ്യമാണ് ഇത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന...

രണ്ടര വയസുകാരിക്ക് നല്‍കിയ കുപ്പിമരുന്നില്‍ വിര

കോഴിക്കോട്: രണ്ടര വയസുകാരിക്ക് നല്‍കിയ മരുന്നില്‍ വിര. കോഴിക്കോട് കക്കട്ടിലില്‍ വട്ടോളി സ്വദേശി അഷിന്‍ നാദിന്റെ രണ്ടരവയസ്സുള്ള മകള്‍ക്കാണ് വിരയുള്ള മരുന്ന് ലഭിച്ചത്. ചുമയെ തുടര്‍ന്ന് കരുണ പോളിക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടിക്ക് ഈ...

ഗര്‍ഭിണിക്ക് ക്രൂരമര്‍ദ്ദനം; ഗര്‍ഭസ്ഥശിശു മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ അക്രമിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി , റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്,...

MOST POPULAR

HOT NEWS