Friday, January 24, 2020
Home Tags കോഴിക്കോട്

Tag: കോഴിക്കോട്

കോഴിക്കോട് വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആതിഷ് (10) എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്....

പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി കണ്ടെത്തിയത് ശ്വാസകോശത്തില്‍

കോഴിക്കോട്: നാല്‍പതുകാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് ഇത് പുറത്തെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയോടുള്ള പേടിയുള്ള രോഗിയെ സഹായിക്കാനെത്തിയത്.പത്ത്...

യുഎഇയില്‍ കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി; ചതിയില്‍പ്പെട്ട് അനുഭവിച്ച ഉപദ്രവങ്ങള്‍ ഏറെ

ദുബായ് : യുഎഇയില്‍ കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഉബൈസയെ രണ്ടാഴ്ച മുന്‍പാണ് കാണാതായത്.ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഫലവത്താവുകയായിരുന്നു.സംഭവം ഇങ്ങനെ. പെരിങ്ങളത്തെ മുനീര്‍ നടുക്കുന്നിലിന്റെ ഭാര്യയാണ് ഉബൈസ. ഡ്രൈവറായ മുനീറിന്...

കോഴിക്കോട്ട് വിവാഹ വീട്ടില്‍ കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ പുലി പതിഞ്ഞതിങ്ങനെ

മാവൂര്‍ : വിവാഹ സത്കാരത്തിനിടെ ചിത്രീകരിച്ച വീഡിയോയില്‍ പുലി. കോഴിക്കോട്ട് പെരുവയല്‍ പള്ളിത്താഴത്ത് കൊളാട്ട രവിയുടെ വീടിന്റെ പരിസരത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ വീഡിയോ കുട്ടികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടിരുന്നു....

യുവതിയുടെ മാല പൊട്ടിച്ച് ഓടിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയുടെ മാല പൊട്ടിച്ച് ഓടുന്ന ഒരാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് എത്രയും പെട്ടെന്ന് ഇയാളെ പിടികൂടുക എന്ന തലക്കെട്ടോട് കൂടി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്....

MOST POPULAR

HOT NEWS