Monday, December 9, 2019
Home Tags ക്യാന്‍സര്‍

Tag: ക്യാന്‍സര്‍

നന്ദുവിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ഒരു കാല്‍ തന്നെ നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെ പൊരുതുകയാണ് നന്ദു എന്ന ചെറുപ്പക്കാരന്‍. ജീവന്‍ വേണോ കാല്‍ വേണോ എന്ന് ചോദിച്ച ഡോക്ടറോട് താന്‍ സന്തോഷത്തോടെ ജീവന്‍ മതിയെന്ന് പറഞ്ഞു. അതില്‍ തനിക്ക്...

ബിജു രാധാകൃഷ്ണന് മാരക രോഗം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ മാരകരോഗമെന്ന് സെന്‍ട്രല്‍ ജയിലധികൃതര്‍. തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ബിജു രാധാകൃഷ്ണന്റെ...

തെറ്റായ പരിശോധനാഫലം നല്‍കി; ലാബിന് 10 ലക്ഷം പിഴ

ഡെറാഡൂണ്‍: തെറ്റായ പരിശോധനാഫലം നല്‍കി സ്ത്രീയെ കബിളിപ്പിച്ച ലാബിന് പത്തുലക്ഷം രൂപ പിഴ. അഹൂജ പാത്തോളജി ആന്‍ഡ് ഇമേജിംഗ് സെന്ററിനാണ് ഉപഭോക്തൃ പരിഹാര കോടതി പത്തുലക്ഷം രൂപ പിഴയടക്കാന്‍ വിധിച്ചിരിക്കുന്നത്. സ്തനാര്‍ബുദമുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന്റെ...

അമ്മയെ സംസ്‌കരിക്കാന്‍ പണമില്ലാതെ മക്കള്‍

ഡിണ്ടിഗല്‍: ചികിത്സയിലിരുന്ന അമ്മ മരിച്ചപ്പോള്‍ സഹായിക്കാനാരുമില്ലാതെ സഹോദരങ്ങള്‍. അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കാശില്ലാതെ വിഷമിച്ച രണ്ട് ആണ്‍ മക്കള്‍ ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. തുടര്‍ന്ന്...

11 കാരി ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്; എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ശരിക്കും ഞെട്ടി

ഹാര്‍വേ ബേ : 11 കാരിയായ റോസ് ലെവലേ വീര്‍ത്ത വയറുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ക്ക് ആദ്യം തോന്നിയത്. അത് ഡോക്ടര്‍മാരില്‍ അമ്പരപ്പുളവാക്കുക തന്നെ ചെയ്തു.എന്നാല്‍ വിദഗ്ധ പരിശോധനയില്‍ അവളുടെ വയറ്റില്‍...

മരണം കൊണ്ടുപോകുന്നതിന് മുന്‍പ് അവന്‍ അവളെ ജീവിതസഖിയാക്കി; ഒരു അനശ്വര പ്രണയകഥ

കണക്ടിക്കട്ട്: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കരളലയിച്ച അപൂര്‍വ മുഹൂര്‍ത്തത്തിനാണ് സെന്റ് ഫ്രാന്‍സിസ് ആശുപത്രി വേദിയായത്. അനശ്വര പ്രണയത്തിന്റെ നേര്‍ചിത്രമായിരുന്നു ആശുപത്രി കിടക്കയില്‍ ഡിസംബര്‍ 22ന് അവര്‍ക്ക് കാണാന്‍ സാധിച്ചത്. കാന്‍സര്‍ മൂലം മരണത്തിന് കീഴടങ്ങാനൊരുങ്ങിയ...

MOST POPULAR

HOT NEWS