Friday, November 15, 2019
Home Tags ഗര്‍ഭിണി

Tag: ഗര്‍ഭിണി

ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ഇടവാണി ഊരിലെ ഗര്‍ഭിണിയായ യുവതിയെയാണ് പ്രസവത്തിനായി എടുത്ത് കൊണ്ട് പോകേണ്ടി വന്നത്. ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന്...

ഗര്‍ഭിണിയായ സഹോദരിയെ യുവാവ് കൊന്നു

സോനിപത്: കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലാണ് സംഭവം. നികോ എന്ന യുവതിയാണ് സഹോദരന്‍ വിക്രം(35) ന്റെ വെടിയേറ്റ്...

4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ...

ഷംനയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

കൊല്ലം : നിറ വയറുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഷംനയെന്ന 21 കാരിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് ഷംനയെ തിരിച്ചറിഞ്ഞത്. അവശ നിലയില്‍ അലയുന്ന ഷംനയെ...

ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം

താനെ: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം. താനെയിലെ അനന്ത് നഗറിലുണ്ടായ അപകടത്തില്‍ യുവതിയ്ക്കും ഗുരുതര പരിക്കേറ്റു. ഡ്രൈവര്‍ ഷക്കൂര്‍ റാഷിദ് ബേഗിനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ മലേഗോണില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്....

പ്രസവ വേദന; യുവതിക്ക് രക്ഷയ്‌ക്കെത്തിയത് പൊലീസ്

ഘട്‌കോപര്‍: പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് രക്ഷകരായെത്തിയത് പൊലീസ്. ഇരുപതുകാരിയായ യുവതി തെരുവില്‍ പ്രസവ വേദന സഹിക്കവയ്യാതെ കരയുന്നുവെന്നറിയിച്ച് പൊലീസിന് ഫോണ്‍ വരികയായിരുന്നു. മഹാരാഷ്ട്രയിലെ ഘട്‌കോപറിലാണ് സംഭവം. ശനിയാഴ്ച രാത്രി മുംബൈ പൊലീസ് കണ്‍്‌ട്രോള്‍...

ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

ഭോപ്പാല്‍: ബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ച് വയസുകാരി ചോരയിറ്റുന്ന ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആറ് മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയില്‍ പൊതിഞ്ഞ് എസ്പിയുടെ ഓഫീസില്‍...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

200 സിറിഞ്ചുകള്‍ക്കിടയില്‍ കിടത്തി കുഞ്ഞിന്റെ ഫോട്ടോ

ഫ്‌ളോറിഡ: മുപ്പത്തിയൊന്നുകാരിയായ അലക്‌സ് ക്രൊഫോര്‍ഡിനും മുപ്പത്തിയാറുകാരനായ ചാഡിനും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടികളുണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇവര്‍ ശാസ്ത്രീയ മാര്‍ഗത്തിലൂടെ മൂന്ന് കൊല്ലം നീണ്ട പരീക്ഷണം...

ഗര്‍ഭിണിയായ യുവതിയുടെ പോള്‍ ഡാന്‍സ്

ഫ്‌ളോറിഡ: ഗര്‍ഭിണികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് ഒന്‍പതാം മാസം. എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് തലകീഴായി മറിഞ്ഞും കാഴ്ചക്കാരില്‍ ഭീതി നിറച്ചും പോള്‍ ഡാന്‍സ് കളിക്കുകയാണ് ഒരു ഗര്‍ഭിണി. ഒന്‍പത് മാസം പൂര്‍ണ്ണ...

MOST POPULAR

HOT NEWS