Thursday, April 9, 2020
Home Tags ഗള്‍ഫ് മലയാളി

Tag: ഗള്‍ഫ് മലയാളി

തൊഴില്‍-വിസ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് യുഎഇ

ദുബായ് : രാജ്യത്തെ തൊഴില്‍-വിസ ചട്ടങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ...

തൊഴില്‍ ലൈസന്‍സ് അനുവദിക്കാന്‍ ഒമാന്‍

ദുബായ് :ഒമാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലൈസന്‍സ് അനുവദിക്കും. പ്രത്യേക രംഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താനാണിത്. നിശ്ചിത കാലയളവിലേക്കായിരിക്കും തൊഴില്‍ അനുമതി രേഖ നല്‍കുക. ആരോഗ്യ,വിദ്യാഭ്യാസ,സാങ്കേതിക രംഗങ്ങളിലുള്‍പ്പെടെയാണ് ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുക. ഓരോ...

നിപാ: പ്രവാസികളുടെ യാത്ര മുടങ്ങുന്നു

ദുബായ് : കേരളത്തിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫിലുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നു. റംസാനും വേനലവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേരാണ് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.ഈ മാസം 15 നാകും...

ഡിക്‌സണ്‍ എന്ന പ്രവാസി മലയാളി ഒറ്റദിനം കൊണ്ട് 18 കോടിയുടെ ഉടമ

അബുദാബി : വീണ്ടും കോടിക്കൊയ്ത്തുമായി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. ഡിക്‌സണ്‍ കാട്ടിത്തറയാണ് സമ്മാനത്തിന് അര്‍ഹനായത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 18,22,25000...

മേകുനു ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തോടടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്തുനിന്ന് ഏതാണ്ട് 140 കിലോമീറ്റര്‍ അലെയാണ് മേകുനുവെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം വ്യക്തമാക്കുന്നു. 175 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. വൈകീട്ട് നാലിനും...

2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശി...

പ്രവാസികള്‍ക്ക് നാട്ടില്‍ ഇന്‍ഷുറന്‍സ്

ദുബായ് : യുഎഇയിലെ ഇന്ത്യന്‍ പ്രാവാസികള്‍ക്ക് നാട്ടില്‍ മൈ ഇന്ത്യ കെയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. യുഎഇ ആസ്ഥാനമായുള്ള ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ്,നാഷണല്‍ തകാഫുല്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 55 വയസ്സുവരെ പ്രായമുള്ള യുഎഇയില്‍...

വന്‍കിട വിനോദ പദ്ധതിയുമായി സൗദി

റിയാദ് : വിനോദ-സാംസ്‌കാരിക രംഗത്ത് വന്‍ പദ്ധതിയുമായി സൗദി അറേബ്യ. ലോകത്തെ പ്രധാന വിനോദ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ രംഗത്ത് 34.7 ബില്യണ്‍ ഡോളറാണ് സൗദി നിക്ഷേപിക്കാനൊരുങ്ങുന്നത്. തിയേറ്റര്‍ ശൃംഖലകളും,...

ഒരു ദിനാര്‍ 223 രൂപയിലെത്തി

കുവൈറ്റ് സിറ്റി : ഒരു ദിനാറിന്റെ വില 223 രൂപയിലെത്തി. രൂപയുടെ നിരക്കുയര്‍ന്നത് കുവൈറ്റിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷം സമ്മാനിക്കുകയാണ്. ഡോളര്‍ ശക്തമായതോടെ പൊതുവെ ഗള്‍ഫില്‍ നിന്നുള്ള വിദേശികളുടെ നിക്ഷേപം വര്‍ധിച്ചിട്ടുമുണ്ട്....

വിദേശി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെയാണ് വിദേശികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ജൂണ്‍ 24 മുതല്‍ക്കാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇതുമുതല്‍ ടാക്‌സികള്‍...

MOST POPULAR

HOT NEWS