Sunday, September 15, 2019
Home Tags ഗായിക

Tag: ഗായിക

സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

അലി സഫറിനെതിരേ ലൈംഗീകാരോപവുമായി ഗായിക

ലാഹോര്‍: നടനും സംഗീതജ്ഞനുമായ അലി സഫറിനെതിരേ ലൈഗികാരോപണവുമായി പ്രമുഖ പാക്കിസ്ഥാനി ഗായിക മീഷാ ഷാഫി. അലി സഫര്‍ ഒന്നിലധികം തവണ തന്നെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗായിക വെളിപ്പെടുത്തല്‍...

ഗര്‍ഭിണിയായ ഗായികയെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: ഗര്‍ഭിണിയായ ഗായിക വേദിയില്‍ പാടിക്കൊണ്ടിരിക്കെ വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു സംഭവം. ഗായിക സമീന സമൂണ്‍ (സമീന സിന്ധു) ആണ് മരിച്ചത്. എഴുന്നേറ്റ് നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക...

നടിയെ വെടിവച്ചു കൊലപ്പെടുത്തി

പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി. പാക് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പാക്തുണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി...

MOST POPULAR

HOT NEWS