Saturday, September 21, 2019
Home Tags ജമ്മു കശ്മീര്‍

Tag: ജമ്മു കശ്മീര്‍

ബിജെപി മന്ത്രിമാരോട് രാജിയാവശ്യപ്പെട്ടു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ മെഹബൂബ മുഫ്തി സര്‍ക്കാരിലെ മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിവെയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വം ഇവരോട് രാജിയാവശ്യപ്പെട്ടതായാണ് വിവരം. കത്വയില്‍ എട്ട് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെ ഉടലെടുത്ത രാഷ്ട്രീയ...

ആദ്യം ഭാംഗ് ഗുളികകള്‍; ശേഷം എപിട്രില്‍

ന്യൂഡല്‍ഹി : ജമ്മുവിലെ കതുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. 15 കാരന്റെ പിടിയിലകപ്പെട്ടതിന്റെ ആദ്യനിമിഷങ്ങളില്‍ മാത്രമാണ്‌ കുട്ടിക്ക് അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാനായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. പതിനഞ്ചുകാരന്‍...

കത്വ; രാജ്യമനസ്സാക്ഷിക്കേറ്റ മുറിവ്

ന്യൂഡല്‍ഹി : എട്ടുവയസ്സുകാരിയായിരുന്നു അവള്‍. പാല്‍പ്പുഞ്ചിരിതൂകി ഇനിയുമേറെ പാറിപ്പറന്നുല്ലസിക്കേണ്ടിയിരുന്നവള്‍. ആ നിഷ്‌കളങ്ക ബാല്യത്തെയാണ് നരാധമന്‍മാര്‍ പിച്ചിച്ചീന്തിയെറിഞ്ഞത്. ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയുടെ കുറ്റപത്രവിവരണം കരളലിയിക്കും. രാജ്യമനസ്സാക്ഷിക്കേറ്റ മുറിവാണ് ആ പെണ്‍കുട്ടി. പലവിധ അവകാശവാദങ്ങളില്‍...

45 ലക്ഷം പ്രധാനമന്ത്രിക്ക് നല്‍കി യുവതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷം ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭവാന ചെയ്തു. കശ്മീരില്‍ നിന്നുള്ള ഡോ. മേഘാ മഹാജന്‍ ആണ് 2011ല്‍ വിവാഹമോചനത്തിലൂടെ ലഭിച്ച...

വെടിയേറ്റ ഗര്‍ഭിണി പ്രസവിച്ചു

ജമ്മു: ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റ ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റ റൈഫിള്‍മാന്‍ നസീര്‍ അഹ്മദിന്റെ ഭാര്യയാണ് പ്രസവിച്ചത്. സറ്റ്വാരി സൈനികാസ്പത്രിയിലെത്തിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ...

ചീറിപ്പായുന്ന ട്രെയിനിന് മുന്‍പില്‍ യുവാവിന്റെ സാഹസികത; വീഡിയോ കണ്ട് പ്രതികരിച്ചവരില്‍ മുന്‍മുഖ്യമന്ത്രിയും

ശ്രീനഗര്‍: സാഹസികതയുടെ പേരില്‍ പല അപകടങ്ങളിലും ചെന്ന് ചാടുകയാണ് ചിലര്‍. സാഹസിക വീഡിയോ എടുക്കാന്‍ വേണ്ടി ഇക്കൂട്ടര്‍ എന്തും കാണിക്കുന്ന സ്ഥിതിയാണ്. ജീവന്‍ പണയം വെച്ചാണ് ഇത്തരത്തിലുള്ള വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍...

MOST POPULAR

HOT NEWS