Monday, January 27, 2020
Home Tags ജയ്പൂര്‍

Tag: ജയ്പൂര്‍

100 കാറുകള്‍ മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി

ജയ്പൂര്‍ : നൂറ് ആഡംബര കാറുകള്‍ മോഷ്ടിച്ച ലക്ഷ്വറി കള്ളന്‍ അറസ്റ്റില്‍. ജയ്പൂര്‍, ദസ്വ സ്വദേശി രാജേഷ് മീന എന്ന രാഹുലാണ് പിടിയിലായത്. ഷിപ്ര പാത്ത് പൊലീസാണ് ഇയാളെ വലയിലാക്കിയത്. ഇയാളില്‍ നിന്ന് മൂന്ന്...

യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25),...

മരുന്ന് പരീക്ഷണം: 21 പേർ ആശുപത്രിയിൽ

ജയ്പൂര്‍: നിയമവിരുദ്ധമായി വിദേശ കമ്പനി നടത്തിയ മരുന്ന് പരീക്ഷണത്തെ തുടര്‍ന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചാരു ജില്ലയിലെ നിരക്ഷരരായ ആളുകളിലാണ് വിദേശ മരുന്ന് കമ്പനി അനധികൃതമായി മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയത്. മൃഗങ്ങളില്‍...

12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും...

3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ്...

4 മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചു

ജയ്പൂര്‍: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചു. രാജസ്ഥാനിലെ ഭില്‍വാരയിലെ രാമഖേഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ ചുമയും പനിയും ഭേദമാക്കാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചത്. കുഞ്ഞിന്റെ ആരോഗ്യനില...

മരത്തില്‍ തറച്ചുകയറി കുടുങ്ങിയ കാര്‍

ജയ്പൂര്‍ : നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ തറച്ചുകയറി തകര്‍ന്നു. രാജസ്ഥാനിലെ പാലിയിലായിരുന്നു നടുക്കുന്ന അപകടം. സംഭവത്തില്‍ 27 കാരന് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ചിരുന്ന രാജുറാമാണ് ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇയാള്‍...

വിവാദങ്ങളില്‍ നിറഞ്ഞ ഈ പേരാണ് 2017 ലെ ഹിന്ദി വാക്കായി ഒക്‌സ്‌ഫോഡ് ഡിക്ഷ്‌നറീസ് തെരഞ്ഞെടുത്തത്

ജയ്പൂര്‍ : 2017 ലെ ഹിന്ദി വാക്കായി 'ആധാറിനെ' ഒക്‌സ്‌ഫോഡ് ഡിക്ഷ്‌നറീസ് തെരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യത്തുയര്‍ന്ന വിവാദങ്ങളാണ് ഈ വാക്കിനെ വിഖ്യാതമാക്കിയത്. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആയിരുന്നു...

MOST POPULAR

HOT NEWS