Tag: ജാര്‍ഖണ്ഡ്
ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി
ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന് കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന് പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...
കൂട്ടബലാത്സംഗത്തിനിരയായ 14കാരിയെ കത്തിച്ചു
പട്ന: കൂട്ടബലാത്സംഗത്തിനിരയായ പതിന്നാലുകാരിയെ മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അതിന് ശേഷം പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക്...
കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു
ജാര്‍ഖണ്ഡ്: ഡിപിടി കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. പലാമൗ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഡിപിടി വാക്സിനെടുത്ത കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. വില്ലന്‍ ചുമ, ഡിഫ്ത്തീരിയ, ടെറ്റനസ്...
ഒരു കുടുംബത്തിലെ 5 പേര് കൊല്ലപ്പെട്ടു
റാഞ്ചി: പതിനേഴുകാരിയെ വിവാഹം ചെയ്ത് കൊടുക്കാത്തതിന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ടൊപ്പായി ബോയിപ്പായി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ തുളസിയാന്‍ ഗ്രാമത്തിലാണ് സംഭവം.
ഒരുതവണ വിവാഹം കഴിച്ച...
കൊലപാതക കേസ് അന്വേഷണം പൊലീസ് അട്ടിമറിച്ചു?
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ലതേഹാറില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോരക്ഷാ ഗുണ്ടകള്‍ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്. ഝബ്ബര്‍ ഗ്രാമത്തില്‍ ഗോരക്ഷയുടെ പേരില്‍ 2016 മാര്‍ച്ച് 18 നാണ് 32 വയസുകാരനായ...
മോദിയുടെ രാഖി സഹോദരി വിട പറഞ്ഞു
ധന്‍ബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയില്‍ രാഖി കെട്ടിയ ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശി ശര്‍ബതി ദേവി അന്തരിച്ചു. 104 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളാലാണു മരണം.
കഴിഞ്ഞ വര്‍ഷമാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ ഔദ്യോഗിക...
കൊലപ്പെടുത്തിയിട്ട് ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ്
ജാര്‍ഖണ്ഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസരിബാഗ് സ്വദേശിയായ വിനോദ് പതഘാണ് പിടിയിലായത്.
കേന്ദ്ര മൈന്‍ പ്ലാനിങ്ങ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലര്‍ക്കായ വിനോദ് ഭാര്യ അനു...
ദിവസവും കഴിക്കുന്നത് ഒരുകിലോ മണ്ണ്; 100ാം വയസിലും ആരോഗ്യ പ്രശ്നങ്ങളില്ല, ഈ മനുഷ്യന് അത്ഭുതമാകുന്നു
സാഹെബ് ഗഞ്ച്: ഓരോ മനുഷ്യരുടേയും ഭക്ഷണരീതികള്‍ വ്യത്യസ്തമാണ്. പക്ഷെ മണ്ണ് ഭക്ഷണമാക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ട്. ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്. 100 വയസുകാരന് കറു പസ്വാന്...
മാസം നാല് ലക്ഷം രൂപ വരുമാനം, മൂന്നു ഭാര്യമാര്‍, വ്യാപാര സ്ഥാപനങ്ങള്‍- സമ്പന്നനായ ഭിക്ഷക്കാരന്
റാഞ്ചി: ഭിക്ഷാടനം ജോലിയാക്കിയാലോ എന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം അത്തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു ദിവസം എല്ലുമുറിയെ പണിയെടുത്താലും സാധാരണക്കാരന് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത് എന്നാല്‍ ജാര്‍ഖണ്ഡിലെ 40കാരന്...