Thursday, November 15, 2018
Home Tags ജീവനൊടുക്കല്‍

Tag: ജീവനൊടുക്കല്‍

അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍...

കടയില്‍ നിന്ന് കത്തിവാങ്ങി കഴുത്തറുത്ത് മരിച്ചു

കാസര്‍കോട് : ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടക സ്വദേശി ഹരീഷ് നായിക്ക് ആണ് ജീവനൊടുക്കിയത്. നായന്മൂര്‍ മൂലയിലെ...

കൂട്ട ആത്മഹത്യയില്‍ നിന്ന് 3 വയസ്സുകാരന്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : അയല്‍വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങില്‍ പ്രസാദം കഴിക്കാന്‍ കാത്തുനിന്നതിനാല്‍ 3 വയസ്സുകാരന്റെ ജീവന്‍ രക്ഷപ്പെട്ടു. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നിന്നാണ് റിഷഭ് മാത്രം രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം. 6 വയസ്സുകാരിയായ സഹോദരിക്കും...

വീഡിയോ കോളിനിടെ 20 കാരന്‍ തൂങ്ങിമരിച്ചു

ഹൈദരാബാദ് : കാമുകിയുമായുള്ള വീഡിയോ കോളിനിടെ 20 കാരന്‍ തൂങ്ങിമരിച്ചു. ഹൈദരാബാദ് വിനായക് നഗറില്‍ ബുധനാഴ്ചയാണ് നടുക്കുന്ന സംഭവം. അജ്മീര്‍ സാഗര്‍ എന്ന ഐടിഐ വിദ്യാര്‍ത്ഥിയാണ് വാട്‌സ് ആപ്പ് വീഡിയോ കോളിനിടെ ജീവനൊടുക്കിയത്. സാഗര്‍...

MOST POPULAR

HOT NEWS