Saturday, September 21, 2019
Home Tags ജീവനൊടുക്കി

Tag: ജീവനൊടുക്കി

മകന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി

മറയൂര്‍: ഏകമകന്‍ അകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍ മകന്‍ നിഷാന്ത് (18) മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍...

വൈദ്യുതി ബില്‍ 8 ലക്ഷം, വ്യാപാരി ആത്മഹത്യ ചെയ്തു

പൂനെ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച ആഘാതത്തില്‍ പച്ചക്കറി വ്യാപാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്കിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

യുവ അദ്ധ്യാപിക മരിച്ച നിലയില്‍

ഭുവനേശ്വര്‍ : യുവ അദ്ധ്യാപിക ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. ഭുവനേശ്വറിലാണ് നടുക്കുന്ന സംഭവം. ടൈംസ് ഗുരുകുല്‍ സ്‌കൂള്‍ അദ്ധ്യാപിക കാദംബിനി റേയെ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റല്‍...

നാല്കോടി രൂപ ടിക്കറ്റ് അടിച്ചയാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: നാല് കോടി രൂപ ജാക്ക്‌പോട്ടില്‍ നേടിയ ആള്‍ ജീവനൊടുക്കി. തായ്‌ലാന്‍ഡ് സ്വദേശിയായ 42കാരന്‍ ജിറാവുത്ത് പോംഗ് ഫാന്‍ ആണ് ആത്മഹത്യ ചെയ്തത്. ജിറാവുത്ത് നവംബറില്‍ വാങ്ങിയ ടിക്കറ്റിനാണ് 42 മില്യന്‍ തായ് ബത്ത്...

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബംഗളൂരു : ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബംഗളൂരു ദയാനന്ദ് സാഗര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിനി മേഘനയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു ദാരുണസംഭവം. രാജരാജേശ്വരി നഗറിലെ തന്റെ അപാര്‍ട്‌മെന്റിലെ കിടപ്പുമുറിയിലെ...

10 കോടി ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി

തായ്‌ലന്‍ഡ് : 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി. തായ്‌ലന്‍ഡിലാണ് നടുക്കുന്ന സംഭവം. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും...

അരുമയായി വളര്‍ത്തിയ എലി ചത്തുപോയതില്‍ മനംനൊന്ത് പന്ത്രണ്ട് വയസ്സുകാരി ജീവനൊടുക്കി

ഭോപ്പാല്‍ : അരുമയായ വെള്ള എലി ചത്തുപോയതിന്റെ വേദനയില്‍ 12 വയസ്സുകാരി ജീവനൊടുക്കി. ഭോപ്പാലിലെ അയോധ്യ നഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ദിവ്യാന്‍ഷി റാത്തോഡ് ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ദിവ്യാന്‍ഷി വളര്‍ത്തിയിരുന്ന വെള്ള എലി കഴിഞ്ഞ...

MOST POPULAR

HOT NEWS