Saturday, September 21, 2019
Home Tags ട്രക്ക്

Tag: ട്രക്ക്

ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവർ പഞ്ചാബ്​, ഡൽഹി സ്വദേശികളാണ്​​. യാവാത്മാല്‍ ജില്ലയിലെ അര്‍നിയിലാണ് സംഭവം. കാറും...

ട്രക്ക് പാഞ്ഞ് കയറി 5 ദപ്പ് കലാകാരന്മാര്‍ മരിച്ചു

വിജയവാഡ: ആന്ധ്രയിലെ ചിറ്റൂരില്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് ദപ്പ് കലാകാരന്മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നല്ലഗംഗമ്മ ഗ്രാമത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് നിയന്ത്രണം വിട്ട...

ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍...

ട്രക്ക് മറിഞ്ഞു; ആന ചരിഞ്ഞു

മാഡ്രിഡ്: സര്‍ക്കസ് കമ്പനിയുടെ ട്രക്ക് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന ഒരു ആന ചരിഞ്ഞു. തെക്കു കിഴക്കന്‍ സ്‌പെയിനിലാണ് സംഭവം. രണ്ട് ആനകള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. അഞ്ച് ആനകളുമായി പോയ...

കൊടുങ്കാറ്റില്‍ കൂറ്റന്‍ ലോറി ‘പറന്നു’

നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം. കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി....

ട്രക്ക് മറിഞ്ഞ് 25പേര്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹ പാര്‍ട്ടിയുമായി പോയ ട്രക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ അനിഡ ഗ്രാമത്തിലേയ്ക്ക്...

കണ്ടെയ്‌നറിനടിയില്‍ ലംബോര്‍ഗിനി

കോസ്റ്ററിക്ക : പുത്തന്‍ ലംബോര്‍ഗിനി ട്രെയ്‌ലറിന് അടിയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ട് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോസ്റ്ററിക്കയിലാണ് നടക്കുന്ന അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലംബോര്‍ഗിനി നിര്‍മ്മാണത്തിലിരിക്കുന്ന ട്രെയ്‌ലര്‍ വാഹനത്തിലിടിച്ച് അതിനടിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഫെബ്രുവരി 3...

MOST POPULAR

HOT NEWS