Tuesday, September 17, 2019
Home Tags ട്രെയിന്‍

Tag: ട്രെയിന്‍

അമിത ലഗേജിന് അധികനിരക്കും കനത്ത പിഴയും

ന്യൂഡല്‍ഹി : അമിത ലഗേജിന് അധികനിരക്കും പിഴയും ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നിയമപ്രകാരമുള്ള അളവില്‍ കൂടിയാല്‍ ആറിരട്ടിവരെ പിഴ ഈടാക്കും. വിമാനക്കമ്പനികളിലേതിന് സമാനമായി അധിക നിരക്കും പിഴയും ഈടാക്കാനാണ് നീക്കം. ഇത്തരത്തില്‍ നിരക്ക് ചുമത്താമെന്ന്...

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...

ഓടുന്ന ട്രെയിനില്‍ യുവതിയെ സൈനികന്‍ കടന്നുപിടിച്ചു

ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. തുരന്തോ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും...

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

ട്രെയിന്‍ കടന്നുപോകവെ ട്രാക്കിലേക്ക് ചാടിയിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി നഗറിലെ മെട്രോ സ്‌റ്റേഷനിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മെട്രോ ട്രെയിന്‍ കടന്നു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് തെളിയിക്കുന്ന വീഡിയോയാണ്...

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

കമിതാക്കളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ആലുവ : റെയില്‍പാളത്തില്‍ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തുരുത്തിന് സമീപമാണ് ഇരുവരുടെയും തല ചിതറിത്തെറിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രീമൂലനഗരനം കല്ലയം എട്ടാപ്പിള്ളി വീട്ടില്‍ സികെ രാഗേഷ്...

ട്രെയിനിന് മുകളില്‍ നിന്ന് നദിയിലേക്ക് ചാടി

കാന്‍ബെറ: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഞെട്ടിക്കുന്നതാണ്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് ഒരാള്‍ നദിയിലേക്ക് ചാടുന്നതാണ് വീഡിയോയില്‍. ദൃശ്യം മുഴുവന്‍ കണ്ടാല്‍ അറിയാം ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന്. ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിലാണ്...

MOST POPULAR

HOT NEWS