Monday, November 18, 2019
Home Tags ട്രെയിലര്‍

Tag: ട്രെയിലര്‍

കാലായുടെ ട്രെയിലര്‍ പുറത്ത്

ചെന്നൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കാലായുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാത്തിരിപ്പ് വൃഥാവിലാവില്ലെന്ന് വിളിച്ചുപറയുന്ന ട്രെയിലര്‍ 1.30 മിനിറ്റാണ് ദൈര്‍ഘ്യം. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തില്‍ കരികാലന്‍ എന്ന...

‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ – ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി...

ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: കണ്ണന്‍ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ശത്രുപക്ഷത്തെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്....

‘കാമുകി’യുടെ ട്രെയിലര്‍ കാണാം

കൊച്ചി: ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ വൈറലാകുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അപര്‍ണബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകിയുടെ ട്രെയിലര്‍...

ബിടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ബിടെക്കിന്റെ ട്രെയിലര്‍ പുറത്ത്. c/o സൈറാ ബാനു, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാക്ട്രോ പിക്ചര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍...

ക്യാപ്റ്റന്‍ ട്രെയിലറിന് മികച്ച പ്രതികരണം

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന 'ക്യാപ്റ്റന്‍' സിനിമയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ ട്രെയിലര്‍ കണ്ടു. നടന്‍ ജയസൂര്യയാണ് വി.പി സത്യനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. പത്രപ്രവര്‍ത്തകനായ...

MOST POPULAR

HOT NEWS