Friday, November 15, 2019
Home Tags ഡല്‍ഹി

Tag: ഡല്‍ഹി

100 കാറുകള്‍ മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി

ജയ്പൂര്‍ : നൂറ് ആഡംബര കാറുകള്‍ മോഷ്ടിച്ച ലക്ഷ്വറി കള്ളന്‍ അറസ്റ്റില്‍. ജയ്പൂര്‍, ദസ്വ സ്വദേശി രാജേഷ് മീന എന്ന രാഹുലാണ് പിടിയിലായത്. ഷിപ്ര പാത്ത് പൊലീസാണ് ഇയാളെ വലയിലാക്കിയത്. ഇയാളില്‍ നിന്ന് മൂന്ന്...

മിഠായി ചതിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ബുഡപെസ്റ്റ്: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹംഗറിയിലെ ബുഡപെസ്റ്റില്‍ അടിയന്തിരമായി നിലത്തിറക്കി. സംഭവത്തിന് കാരണമായത് ഒരു മിഠായി. യാത്രയ്ക്കിടെ 78കാരിയ്ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. വിമാനത്തിലെ യാത്രക്കാരാനായ ഡോക്ടര്‍ അനുപം ഗോയലും...

യുവാവിനെ ഏഴംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി

ന്യുഡല്‍ഹി: കാളി ദേവിയുടെ ഭക്തനായ യുവാവിനെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും തലയിലും നിരവധി കുത്തേറ്റ നിലയിലാണ്...

പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...

മകനെ പിതാവ് കനാലില്‍ വലിച്ചെറിഞ്ഞ് കൊന്നു

ആഗ്ര: ആറുവയസുകാരനായ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു. ആഗ്രയിലാണ് 31 കാരന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മോമോസ് (ഭക്ഷണവിഭവം) വേണമെന്ന് പറഞ്ഞ് മകന്‍ ഐയാന്‍ കരഞ്ഞത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പിതാവായ സഞ്ജയ്...

ഓടുന്ന ട്രെയിനില്‍ യുവതിയെ സൈനികന്‍ കടന്നുപിടിച്ചു

ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. തുരന്തോ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും...

കള്ളന്മാര്‍ മറഞ്ഞിരുന്നത് മാന്‍ഹോളിനുള്ളില്‍

ന്യൂഡല്‍ഹി: പൊലീസിനെ വെട്ടിച്ച് അഞ്ച് കള്ളന്മാര്‍ താമസമാക്കിയത് മാന്‍ഹോളിനുള്ളില്‍. രാജ്യതലസ്ഥാനത്ത് മോഷണങ്ങള്‍ പതിവാക്കിയ കള്ളന്മാര്‍ക്കായി പൊലീസ് പരക്കം പായുമ്പോള്‍ ഇവരിവിടെ സുഖജീവിതം നയിക്കുകയായിരുന്നു. ഒടുവില്‍ എസിപി രോഹിത് രാജ്ഭിര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ...

ട്രെയിന്‍ കടന്നുപോകവെ ട്രാക്കിലേക്ക് ചാടിയിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി നഗറിലെ മെട്രോ സ്‌റ്റേഷനിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മെട്രോ ട്രെയിന്‍ കടന്നു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് തെളിയിക്കുന്ന വീഡിയോയാണ്...

കോളേജ് ഹോസ്റ്റലില്‍ ദിനോസര്‍ പല്ലി

ഡല്‍ഹി: കോളജ് ഹോസ്റ്റലിലില്‍ ദിനോസര്‍ പല്ലിയെ കണ്ട് പേടിച്ച് വിറച്ച് വിദ്യാര്‍ത്ഥികള്‍. ദ്വാരക നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്‌റൂമിലാണ് ഭീമന്‍ പല്ലിയെ കണ്ടത്. മൂന്നാം നിലയിലെ...

ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി

ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...

MOST POPULAR

HOT NEWS