Sunday, February 23, 2020
Home Tags ഡല്‍ഹി

Tag: ഡല്‍ഹി

മകന്‍ വീടിന് തീയിട്ടു; മാതാപിതാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: മയക്ക് മരുന്നിന് അടിമയായ മകന്‍ വീടിന് തീയിട്ടു. മാതാപിതാക്കള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍(70), ഭാര്യ ലക്ഷ്മി...

യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25),...

ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു

പട്‌ന: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം നടന്നത്. ബസിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ്...

ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക്...

വിമാനത്തിന്റെ ജനല്‍പാളി തകര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃതസറില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ജനല്‍ അടര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 19 നാണ് സംഭവം. പറന്നു കൊണ്ടിരിക്കെ വിമാനം ശക്തമായ കാറ്റിലകപ്പെട്ടു....

2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക്...

നാലുനില കെട്ടിടത്തിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അച്ഛനും അമ്മയും എട്ട് വയസുള്ള മകനും മൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി കൊഹട്ട്...

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 12 തവണ

ന്യൂഡല്‍ഹി: കടം വാങ്ങിയ പൈസ തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. 32കാരിയായ നീതു ശര്‍മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില...

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍...

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ്...

MOST POPULAR

HOT NEWS