Monday, February 17, 2020
Home Tags ഡല്‍ഹി

Tag: ഡല്‍ഹി

ട്രെയിനില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി

ഡല്‍ഹി: പതിനാറ് വയസുകാരി ഓടുന്ന ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

മധുര: വാഹനാപകടത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഉത്തര്‍പ്രദേശിലെ മധുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം. അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഡല്‍ഹി എയിംസില്‍...

13 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഡല്‍ഹി: പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയത്. പിതാവ് സുധേഷ് കുമാറിനെ...

17കാരന്റെ വെടിയേറ്റ് 23കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടയില്‍ പതിനേഴുവയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ബന്ധുവായ ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ അധ്യാപകനായ പ്രശാന്ത് ചൗഹാന്‍ (23) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവിനെ കാണാനാണ് പ്രശാന്ത് എത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ...

കഷണ്ടിയുള്ള ആളെ വേണ്ടെന്ന് വധു

സിലിഗുരി: കഷണ്ടിയുള്ള ആളെ വേണ്ടെന്ന് പറഞ്ഞ വധുവിന്റെ നാട്ടിലെ നിര്‍ധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് യുവാവിന്റെ പ്രതികാരം. ബീഹാറിലെ സിലിഗുരിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ. രവി കുമാറാണ് തന്നെ...

മകളെ പീഡിപ്പിച്ച അച്ഛന്‍ പിടിയിലായി

കോട്ടയം: തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന മകളുടെ പരാതിയില്‍ മലയാളിയെ ഡല്‍ഹി പൊലീസ് കോട്ടയത്ത് നിന്നു കസ്റ്റഡിയിലെടുത്തു. ഡല്‍ഹി മലയാളിയായ ഇയാളെ കോട്ടയത്ത് എത്തിയപ്പോള്‍ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. തിരുനക്കരയില്‍ പുതുതായി...

തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ പങ്കജ് ആശുപത്രിയില്‍...

ഏഴ് വയസ്സുകാരനെ കൊന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഐ.എ.എസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യ(27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി...

ചാക്കോച്ചനെ ട്രോളി ആരാധകര്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം താരം ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തരേന്ത്യയില്‍ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച് എന്ന ഹിന്ദി പത്രത്തില്‍ പരസ്യ മോഡലായി ചാക്കോച്ചനെത്തിയതാണ് താരം വൈറലാകാനിടയായത്. ഒരിടത്ത് ഒരു പോസ്റ്റുമാന്‍...

MOST POPULAR

HOT NEWS