Wednesday, October 16, 2019
Home Tags ഡല്‍ഹി

Tag: ഡല്‍ഹി

മഹേ​ഷ് മൂ​ർ​ത്തി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

ഡല്‍ഹി: പ്രമുഖ നിക്ഷേപകനും സ്റ്റാര്‍ട്ട് അപ് വിദഗ്ധനുമായ മഹേഷ് മൂര്‍ത്തി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ലൈംഗിക പീഡനക്കേസിലാണ് പൊലീസ് മൂര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ് വഴി മഹേഷ് മൂര്‍ത്തി ലൈംഗിക അവഹേളനം...

നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍...

സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹി: സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹി ഷഹ്ദരയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം...

നട്ടുച്ചയ്ക്ക് മുപ്പതുകാരനെ വെടിവെച്ച് കൊന്നു; ശരീരത്തില്‍ പതിച്ചത് പതിനഞ്ചോളം ബുള്ളറ്റുകള്‍

ഡല്‍ഹി: നട്ടുച്ചയ്ക്ക് വഴിയരികില്‍ ആളുകള്‍ നോക്കി നില്‍ക്കെ മുപ്പതുകാരനെ ഒരു സംഘം വെടിവെച്ചു കൊന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭര്‍ധ്വാജ് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ക്രിമിനലുകളില്‍ ഒരാളായ...

കരസേന ദിനത്തിലെ പരേഡിനുള്ള പരിശീലനത്തിനിടയില്‍ അപകടം; വിമാനത്തില്‍ നിന്നും സൈനികര്‍ താഴേക്ക് പതിച്ചു

ഡല്‍ഹി: ജനുവരി 15, കരസേന ദിനത്തില്‍ നടത്തേണ്ട സൈനിക പരേഡിനുള്ള പരിശീലനത്തിനിടയില്‍ അപകടം. കരസേന നടത്തിയ പരിശീലനത്തിനിടെയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തില്‍ നിന്നും കയര്‍ വഴി താഴേക്ക് ഊര്‍ന്നിറങ്ങുന്നതായിരുന്നു...

കൊച്ചിയെ നടുക്കിയ മോഷണ പരമ്പര നടത്തിയത് ഇവരാണ്; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്

കൊച്ചി: എറണാകുളത്ത് വീട്ടുകാരെ കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സംസ്ഥാന-കേന്ദ്ര പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. അര്‍ഷാദ്,...

23 കാരിയ്‌ക്കൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. മൂന്ന് കുട്ടികളുടെ പിതാവായ 30കാരനായ ദിനേശ് ബന്ധുവായ 23കാരിക്കൊപ്പമാണ് ഒളിച്ചോടിയത്. ഇരുവരും...

MOST POPULAR

HOT NEWS