Wednesday, September 18, 2019
Home Tags ഡാന്‍സ്

Tag: ഡാന്‍സ്

‘ഡാന്‍സിങ് അങ്കിളി’ നെ തേടി പുതിയ പദവി

ഭോപ്പാല്‍: സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ച ഒന്നായിരുന്നു സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറുടെ ഡാന്‍സ്. പ്രൊഫസര്‍ കളിച്ച ഡാന്‍സ് വീഡിയോ ഒറ്റ രാത്രി കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ 'ഡാന്‍സിങ് അങ്കിളി'നെ തേടി...

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മധ്യവയസ്‌കന്‍

മുംബൈ: പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് കിടിലന്‍ ഡാന്‍സ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വീഡിയോ. ഒരു വിവാഹച്ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ഇദ്ദേഹം കളിച്ച ഡാന്‍സാണ് വൈറലായത്. ഗോവിന്ദ...

കിടിലന്‍ ഡാന്‍സുമായി സാറാ അലി ഖാന്‍

മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു താരം. കഴിഞ്ഞ ദിവസം ഒരു വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ പോയ സാറ പാര്‍ട്ടിക്കിടയില്‍ ഒരു...

സര്‍ക്കാര്‍ ഓഫീസില്‍ ഡാന്‍സ് കളിച്ച് ആഘോഷം

മധ്യപ്രദേശ്: സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ ഡാന്‍സ് ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ വനിതാ ശിശു വികസന കാര്യാലയത്തിലാണ് സംഭവം. സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍. തുടര്‍ന്ന് ബോളിവുഡ് പാട്ടുകളുടെ...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്. അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം...

വധുവിന്റെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ്

മുംബൈ: നാണം കുണുങ്ങി തലകുനിച്ച് വരുന്ന വധുവൊക്കെ ഔട്ട് ഓഫ് ഫാഷനായി. വിവാഹ ദിനം എങ്ങനെ ഏറ്റവും മനോഹരമാക്കാമെന്ന് ചിന്തിക്കുന്ന വധുവാണ് ഇന്ന് ഏറെയും. അത്തരത്തില്‍ വിവാഹദിനത്തില്‍ ബെല്ലി ഡാന്‍സ് കളിച്ച ഒരു വധുവാണ്...

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ഡാന്‍സ്

പട്ടൗടി: ഹൃദയം തകര്‍ന്നവര്‍ എന്താ ചെയ്യുകയെന്ന് പറയാനാവില്ല. സൂര്യന് കീഴിലുള്ളതെന്തും ആ സമയത്ത് ചിലപ്പോള്‍ അവര്‍ക്ക് അനായാസമായിരിക്കും. ഈ സമയത്ത് ആളുകള്‍ എന്തുവിചാരിക്കുമെന്ന് ഇക്കൂട്ടര്‍ നോക്കാറില്ല. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

MOST POPULAR

HOT NEWS