Thursday, February 20, 2020
Home Tags ഡ്രൈവര്‍

Tag: ഡ്രൈവര്‍

ഒല ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു

ബംഗളൂരു : യാത്രാമധ്യേ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയായ ഡ്രൈവര്‍ അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഒല...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച 26 കാരി അറസ്റ്റില്‍

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയാണ് പിടിയിലായത്. അമ്പലപ്പുഴ പൊലീസിന്റേതാണ് നടപടി. പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ജിജിത്തും കുടുംബവും...

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി

പൂനെ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എസ്‌യുവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. പൂനെയിലെ...

70കാരിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഷാജഹാന്‍പുര്‍: ആംബുലന്‍സിന്റെ അഭാവം മൂലം എഴുപതുകാരിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്. ഭേദ്പൂര്‍ സ്വദേശി മാഞ്ജിത്ത് കൗറിനെയാണ് ബന്ധുക്കള്‍ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആരോഗ്യ സ്ഥിതി വഷളായ മാഞ്ജിത്ത് കൗറിനെ...

കത്തുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന്...

അപകടങ്ങളുണ്ടാക്കി കടന്നുകളഞ്ഞു

ബീജിങ് : നമ്മള്‍ എത്ര മികച്ച ഡ്രൈവറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. റോഡിലുള്ള മോശം ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍ നമ്മെ അപകടത്തില്‍ ചാടിച്ചേക്കാം. ശേഷം താനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അവര്‍ കടന്നുകളയുകയും ചെയ്യും. അത്തരത്തിലുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ...

കൊടുങ്കാറ്റില്‍ കൂറ്റന്‍ ലോറി ‘പറന്നു’

നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം. കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി....

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി...

MOST POPULAR

HOT NEWS