Tuesday, August 20, 2019
Home Tags തലശ്ശേരി

Tag: തലശ്ശേരി

വരനും വധുവും യാത്ര ചെയ്ത കാര്‍ കുഴിയിലേക്ക് വീണു

പാപ്പിനിശ്ശേരി: വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര അപകടത്തിലേക്കായിരുന്നുവെങ്കിലും വധുവും വരനും രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ചയുള്ള റോഡരികിലെ കുഴിയിലേക്ക് വീണു. എന്നാല്‍ അദ്ഭുതകരമായി ഇവര്‍ രക്ഷപ്പെട്ടു....

തെയ്യക്കോലം കെട്ടിയ ബൈജുവിന് പറയാനുള്ളത്

തലശ്ശേരി : വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലം രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൈത ചാമുണ്ഡിയെന്ന ഉഗ്ര...

ആത്മഹത്യാനാടകം പൊളിഞ്ഞതില്‍ കുടുങ്ങി

തലശ്ശേരി: കൃത്യമായ ആസൂത്രണത്തിലൂടെ സൂക്ഷ്മതയോടെയാണ് സൗമ്യ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ തിരക്കഥകള്‍ ഓരോന്നായി പൊളിഞ്ഞു. കുരുക്കില്‍ അകപ്പെടുമെന്നായപ്പോഴാണ് രക്ഷാമാര്‍ഗമായി ആത്മഹത്യാ നാടകം നടത്തിയത്. എന്നാല്‍ ഇതുകൂടിയായതോടെ യുവതി...

കാറില്‍ ലോറിയിടിച്ച് 3 മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ...

MOST POPULAR

HOT NEWS