Saturday, December 14, 2019
Home Tags തിരുവനന്തപുരം

Tag: തിരുവനന്തപുരം

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച...

പുരുഷ ലൈംഗികത്തൊഴിലാളി പിടിയില്‍

തിരുവനന്തപുരം : ലിത്വേനിയന്‍ വനിത ലിഗയുടെ ദുരൂഹമരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദേശ വനിതയുടേത് കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. മാനംഭംഗ ശ്രമത്തിനിടെയുള്ള കൊലപാതകമായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കോവളം സ്വദേശിയായ പുരുഷ ലൈംഗികത്തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

കെഎസ്ആര്‍ടിസിയെ തിരികെ വിളിച്ചത് റോസ്മി

തിരുവനന്തപുരം : അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സര്‍, എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ ? ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസിയിലേക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ഫോണ്‍...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

‘ഫോണില്‍ വിളിക്കുമ്പോള്‍ വെട്ടിവീഴ്ത്തണം’

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാജേഷ് തന്റെ മുന്‍ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ വെട്ടിവീഴ്ത്തണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍, അലിഭായി എന്ന സാലിഹിന് നല്‍കിയ...

ഷംനയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

കൊല്ലം : നിറ വയറുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഷംനയെന്ന 21 കാരിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് ഷംനയെ തിരിച്ചറിഞ്ഞത്. അവശ നിലയില്‍ അലയുന്ന ഷംനയെ...

യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ ആദ്യമായി കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരന്‍ വെള്ളായണി ഊക്കോട് മുകളൂര്‍മൂല മേല്‍തോട്ടത്ത് വീട്ടില്‍ കൃഷ്ണകുമാര്‍(29) ആണ് മരിച്ചത്. ഭാര്യാപിതാവ്...

രാജേഷ് വധക്കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിസ റദ്ദാക്കാന്‍ പൊലീസ് സമ്മര്‍ദം തുടങ്ങിയപ്പോഴാണ്...

കൊലയാളികള്‍ എത്തിയത് ഗള്‍ഫില്‍ നിന്ന്

തിരുവനന്തപുരം : ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. രാജേഷിനെ വധിക്കാന്‍ രണ്ട് പേര്‍ ഗള്‍ഫില്‍ നിന്നാണ് കേരളത്തിലെത്തിയതെന്നാണ് വിവരം. അക്രമി സംഘത്തിലെ...

MOST POPULAR

HOT NEWS