Thursday, February 27, 2020
Home Tags തിരുവനന്തപുരം

Tag: തിരുവനന്തപുരം

വനിതയെ നാട്ടിലെത്തിക്കാന്‍ പൊലീസ്

തിരുവനന്തപുരം : ഖത്തറിലുള്ള മലയാളി യുവതിയായി മൊബൈലില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമണത്തിന് ഇരയായതെന്ന് സുഹൃത്ത് കുട്ടന്റെ മൊഴി. ഇയാള്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത യുവതിയാണ് രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച്...

ആലപ്പുഴയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമെന്ന് സൂചന

ആറ്റിങ്ങല്‍ : യുവഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് വധത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാല്‍ ഇവരിലേക്കെത്താനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഖത്തറിലുള്ള ഒരു...

ഗായകനെ അക്രമിസംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം : ആറ്റിങ്ങല്‍ മടവൂരിനടുത്ത് യുവഗായകനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് ക്രൂരമായി വധിച്ചത്. 34 വയസ്സുകാരനായിരുന്നു. ഇയാളുടെ സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം രാത്രി...

സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയ സബ് കളക്ടര്‍ കുരുക്കില്‍

തിരുവനന്തപുരം: ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരീനാഥിന്റെ സുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുത്തതായി ദേശാഭിമാനി റിപ്പോര്‍ട്ട്. കോടികളുടെ സര്‍ക്കാര്‍ ഭൂമിയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ദിവ്യ...

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കിളിമാനൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസി(30)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി...

കടക്ക് പുറത്തെന്ന് പറഞ്ഞതാരെന്ന് ചോദ്യം

കോഴിക്കോട്: കടക്ക് പുറത്ത് എന്ന പറഞ്ഞതാര്? ഒരു ദേശീയ സെമിനാറിനിടെ ലോ കോളേജ് അധ്യാപിക ചോദിച്ച ചോദ്യമാണ് ഇത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന...

യുവാവ് സിംഹക്കൂട്ടിലേക്ക് ചാടി

തിരുവനന്തപുരം : മൃഗശാലയിലെത്തിയ യുവാവ് സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി. ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്നുള്ള മൃഗശാലയിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകന്‍ 11 മണിയോടെയാണ് സാഹസം കാണിച്ചത്. ഇയാള്‍ പിറക്...

നാലാംക്ലാസുകാരന്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു

ഇടവ: പറവക്കാവടി അനുകരിച്ച് കളിക്കുന്നതിനിടെ നാലാം ക്ലാസുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. തിരുവനന്തപുരത്തെ ഇടവ തോട്ടുമുഖം ചരുവിളവീട്ടില്‍ അജയകുമാര്‍- ശാമിനി ദമ്പതികളുടെ മകന്‍ അജീഷ് (9) ആണ് കഴിഞ്ഞ ദിവസം രാത്രി...

നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശികളായ വിഷ്ണുരാജ് (26), ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും തടി കയറ്റി വന്ന ലോറിയും...

മുഹൂര്‍ത്ത സമയത്ത് വരന്‍ മുങ്ങിയപ്പോള്‍ കല്യാണ സദ്യയുണ്ണാന്‍ വന്ന ചെറുപ്പക്കാരന്‍ രക്ഷകനായി

തിരുവന്തപുരം: ദിലീപ് ചിത്രം മീനത്തില്‍ താലികെട്ടിലേതിനു സമാനമായ സംഭവങ്ങളാണ് വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തില്‍ നടന്നത്. കല്യാണം മംഗളമാകണം, നല്ലൊരു സദ്യ കഴിക്കണം ഇങ്ങനെയൊക്കെ ചിന്തിച്ചാകണം ബന്ധുവിന്റെ വിവാഹം കൂടാന്‍...

MOST POPULAR

HOT NEWS