Thursday, September 19, 2019
Home Tags തുര്‍ക്കി

Tag: തുര്‍ക്കി

അറബ് ലീഗിന് ഞായറാഴ്ച ദമാമില്‍ തുടക്കം

ദമാം : 29 ാമത് അറബ് ലീഗ് സമ്മേളനത്തിന് ഞായറാഴ്ച ദമാമില്‍ തുടക്കമാകും. അറബ് രാജ്യത്തലവന്‍മാരും മറ്റ് ഭരണകര്‍ത്താക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാനും തുര്‍ക്കിക്കുമെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും അറബ് മേഖലയില്‍ സമാധാനപാലനത്തിന്...

ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി...

ജീവനോടെയുണ്ടെന്ന് തെളിയിക്കാനാകാതെ 63കാരന്‍

റൊമാനിയ: താന്‍ ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് 63 വയസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി റൊമാനിയ കോടതി തള്ളി. നേരിട്ടെത്തിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. റൊമാനിയയിലാണ് വിചിത്രമായ സംഭവം നടന്നത്. 'ഞാന്‍ ജീവനോടെയുണ്ട്, പക്ഷേ ഔദ്യോഗിക രേഖകളില്‍ ഞാന്‍...

വധുവും കൂട്ടുകാരുമടക്കം11 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സ്വകാര്യ ജെറ്റ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 8 യുവതികളും ജീവനക്കാരുമടക്കം 11 സ്ത്രീകള്‍. തുര്‍ക്കി വിമാനമാണ് ഇറാനില്‍ ടെഹ്‌റാന് സമീപം സാഗ്രോസ് പര്‍വത നിരകളില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്. ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് സഞ്ചരിക്കുകയായിരുന്ന...

MOST POPULAR

HOT NEWS