Tag: തൂണ്
ബസിന് മുകളില്‍ ഭീമന് തൂണ് പതിച്ചു
ബെയ്ജിങ്: കഴിഞ്ഞ ദിവസമാണ് ചൈനയിലെ നാന്‍ചാങ് ചങ്ബേയി വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകി വീഴുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ശക്തമായ കാറ്റിലാണ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇപ്പോഴിതാ ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള ഒരു ഭയാനകമായ...