Monday, December 16, 2019
Home Tags തൃശ്ശൂര്‍

Tag: തൃശ്ശൂര്‍

കാറില്‍ നിന്നും ഒന്നരവയസുകാരന്‍ നടുറോഡില്‍ വീണു

തൃശൂര്‍: പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ നടുറോഡില്‍ വീണു. കുഞ്ഞ് പുറത്തേക്ക് വീണത് അറിയാതെ അച്ഛനും അമ്മയും 20 മീറ്ററോളം മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. കുഞ്ഞ്...

സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

വിദ്യാര്‍ത്ഥിക്ക് പുളിവടികൊണ്ട് ക്രൂരമര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈയിലും, പുറത്തും, കഴുത്തിലും...

ജീത്തു വധത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശ്ശൂര്‍ : പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചെങ്ങാലൂരില്‍ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് മുംബൈയില്‍ അറസ്റ്റില്‍. ജീതുവെന്ന യുവതിയെ കൊലപ്പെടുത്തിയ വിരാജ് ആണ് മുംബൈയിലെ ബന്ധുവീട്ടില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു...

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തൃശൂര്‍: കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ്...

ഗുരുവായൂരില്‍ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍: ഗുരുവായൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി മരുതിയൂര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. യുവതിയെയും കൊണ്ട് ഒളിച്ചോടിയതിന് നാട്ടുകാര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഈ മാസം 23 നാണ് സന്തോഷിനെ ഗുരുവായൂരിലെ...

എച്ച്ഡിഎഫ്‌സി 13 പേരെ പിരിച്ചുവിട്ടെന്ന് പരാതി

തൃശ്ശൂര്‍: ഒരു കാരണവുമില്ലാതെ എച്ച്ഡിഎഫ്‌സി ലൈഫ്, 13 ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. ബിജോ ജോസ്, ശ്രീനിവാസന്‍ ടികെ, ജിജോ ആന്റണി, ശ്രീജിത്ത്, മിജു, പ്രദീഷ് മോഹന്‍, മെറി ആന്റണി, വിജിത സുധി, റോജന്‍...

ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

തൃശ്ശൂര്‍: കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പൊന്നാനി ഹരിഹര്‍ ഹൗസില്‍ ഹരിലാലിനാണ് പൊള്ളലേറ്റത്. കൈയ്ക്കും കണ്‍തടത്തിലും പരിക്കേറ്റ ഹരിലാലിനെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പെരുമ്പിലാവിലായിരുന്നു സംഭവം. പൊട്ടിത്തെറിച്ച...

സ്‌ട്രെച്ചറില്‍ തലകീഴായി ഇറക്കിയ രോഗി മരിച്ചു

മുളങ്കുന്നത്തുകാവ്: ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ട്രെച്ചറില്‍ നിന്ന്...

MOST POPULAR

HOT NEWS