Monday, July 22, 2019
Home Tags തൊഴില്‍വിസ

Tag: തൊഴില്‍വിസ

തൊഴില്‍ കോളത്തില്‍ ലൈംഗികവൃത്തിയും

വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷയില്‍ തൊഴില്‍ കോളത്തില്‍ ലൈംഗിക വൃത്തിയും ഉള്‍പ്പെടുത്തി. അതായത് ലൈംഗിക വൃത്തിയും, എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്കായി ചേര്‍ക്കാം. എന്നാല്‍ ചില നിബന്ധനകള്‍ക്ക് അനുസൃതമായേ അപേക്ഷിക്കാനാകൂ. ഓസ്‌ട്രേലിയന്‍...

വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍

ഒമാന്‍ : കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍ ഭരണകൂടം നീക്കം തുടങ്ങി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. അടുത്ത ജനുവരി മുതലാകും ഇത് നടപ്പാക്കുക. ആറുമാസത്തേക്കായിരിക്കും നിയന്ത്രണമെന്നും സൂചനയുണ്ട്....

സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന മരവിപ്പിച്ചു

ദുബായ് : ആശയക്കുഴപ്പത്തിന് വിരാമം, യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ മരവിപ്പിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിബന്ധന മരവിപ്പിക്കുന്നതായി യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. എല്ലാ രാജ്യക്കാര്‍ക്കും ഇളവ്...

മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ് : യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴില്‍ വിസ ലഭിക്കും. ജോലിക്കായി വിസ ലഭിക്കണമെങ്കില്‍ സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ കോപ്പി നല്‍കണമെന്നായിരുന്നു പുതിയ വ്യവസ്ഥ. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക്...

MOST POPULAR

HOT NEWS