Monday, March 30, 2020
Home Tags ദളിത്

Tag: ദളിത്

മകനെ പിതാവിനെ കൊന്ന അതേ രീതിയില്‍ കൊലപ്പെടുത്തി

ഗാസിയാബാദ്: പിതാവിന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ യുവാവിനേയും സമാനരീതിയില്‍ കൊലപ്പെടുത്തി. ഗാസിയാബാദിലെ നെയ്ഫാള്‍ ഗ്രാമത്തിലാണ് സംഭവം. പ്രധാന സാക്ഷിയായിരുന്നു ദളിത് യുവാവിനെ പിതാവിനെ കൊന്ന അതേ രീതിയില്‍ അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. 40 കാരനായ...

ഗര്‍ഭിണിയായ സഹോദരിയെ യുവാവ് കൊന്നു

സോനിപത്: കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലാണ് സംഭവം. നികോ എന്ന യുവതിയാണ് സഹോദരന്‍ വിക്രം(35) ന്റെ വെടിയേറ്റ്...

ഫൈവ്സ്റ്റാര്‍ ഭക്ഷണം കഴിച്ച് ബിജെപി മന്ത്രിയുടെ നാടകം

ആഗ്ര: ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി സുരേഷ് റാണ, രജനീഷ് കുമാര്‍ സിംഗ് എന്നയാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വലിയ മാധ്യമ പ്രചാരണം ലഭിച്ചിരുന്നു....

ദളിതരുടെ നെഞ്ചില്‍ ജാതിയെഴുതി തരംതിരിച്ചു

ഭോപ്പാല്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിനുള്ള മെഡിക്കല്‍ ടെസ്റ്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതി തരംതിരിച്ച നടപടി വിവാദത്തില്‍. മധ്യപ്രദേശില്‍ ധറിലെ ജില്ലാ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റിലാണ് സംഭവം. ദളിത് പിന്നാക്ക സമുദായങ്ങളില്‍ പെട്ട...

സിനിമാ സ്‌റ്റൈലിലെത്തി വധുവിന് മാല ചാര്‍ത്തി

ബിജ്‌നോര്‍: സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു വിവാഹവേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ബോളിവുഡ് സിനിമകളിലേതിന് സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്ക് നേരെ മാലയെറിയുകയായിരുന്നു. മാല കൃത്യം വധുവിന്റെ...

3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ്...

ദളിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍...

കുതിരയെ വാങ്ങിയ യുവാവിനെ തല്ലിക്കൊന്നു

ഭാവ്‌നഗര്‍: കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്ത ദളിത് യുവാവിനെ ഒരുസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍...

മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്....

ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് മര്‍ദ്ദനം

മുസാഫര്‍നഗര്‍: ദൈവത്തെ അപമാനിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നില്‍. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവാവിനെ അക്രമിക്കുകയും നിര്‍ബന്ധപൂര്‍വ്വം 'ജയ്...

MOST POPULAR

HOT NEWS