Tag: ദുബായ് മലയാളി
വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ പുതുക്കണം
ദുബായ് : എമിറേറ്റില്‍ ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ സ്ഥാപിക്കാന്‍ വാഹന ഉപയോക്താക്കളോട് അധികൃതര്‍ നിര്‍ദേശിച്ചു. എല്ലാ കോഡുകളിലുള്ളവയും മാറ്റേണ്ടതുണ്ട്. വിവിധ ഘട്ടങ്ങളായാണ്...
യുഎഇ ഡ്രൈവര്‍ക്ക് പിഴശിക്ഷ
ദുബായ് : പതിനാറുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുഎഇ ഡ്രൈവര്‍ക്ക് ആയിരം ദിര്‍ഹം പിഴ. ദുബായ് കോടതിയുടേതാണ് ശിക്ഷാവിധി.40 കാരനാണ് കോടതി പിഴശിക്ഷ വിധിച്ചത്. ദുബായിലെ വീട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനാണ് പെണ്‍കുട്ടി...
യുഎഇ രാജകുമാരന് വരവേല്‍പ്പ്
അബുദാബി : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്,ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ യുഎഇ രാജകുമാരന് വന്‍ വരവേല്‍പ്പ്. ഷെയ്ഖ് സയ്യദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം 2017 ഓഗസ്റ്റിലാണ് യെമനില്‍...
സന്തീഷ് ഒറ്റദിനം കൊണ്ട് കോടീശ്വരന്
ദുബായ് : ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ സന്തീഷ് കുമാര്‍ എന്ന ഇന്ത്യന്‍ സ്വദേശിക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. അതായത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ആറരക്കോടിയോളം രൂപ വരും.
1999...
മലയാളി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു
ദുബായ് : മലയാളി എഞ്ചിനീയര്‍ ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട സ്വദേശി ടിലു മാമ്മന്‍ തോമസ് ആണ് മരിച്ചത്. 33 വയസായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയില്‍...
ദുബായില്‍ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ദുബായ് : അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ദുബായില്‍ വ്യാഴാഴ്ച 28 വാഹനങ്ങള്‍ ഒരുമിച്ച് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കുണ്ട്. രാവിലെ എമിറേറ്റ്സ് റോഡിലാണ് അപകടം.
ശക്തമായ മൂടല്‍ മഞ്ഞാണ് അപകട...
17 കോടിയുടെ നറുക്കെടുത്തതും ഹരികൃഷ്ണന്
ദുബായ് : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി 7 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മലയാളിയായ ഹരികൃഷ്ണന് വി നായരായിരുന്നു. അതുല്യ ഭാഗ്യമാണ്...
യുഎഇയില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ദുബായ് : തൊഴില്‍ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം യുഎഇയില്‍ നാളെ മുതല്‍ ( ഞായറാഴ്ച) പ്രാബല്യത്തിലാകും. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവ...
ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
അബുദാബി: യുഎഇയുടെ തീരമേഖലകളില്‍ കനത്ത കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനിടയുണ്ട്.
ഇവിടങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കാം. ചില ഭാഗങ്ങളില്‍...
അമൃത കോടിപതിയായത് ഒറ്റ ദിനം കൊണ്ട്
ദുബായ് : കൊമേഴ്സ്യല്‍ ബാങ്ക് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക നറുക്കെടുപ്പില്‍ ഇന്ത്യക്കാരി അമൃത ജോഷിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് അമൃതയെ ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യന്‍ പണമായി മാറ്റുമ്പോള്‍ 1,73,36,155...