Saturday, December 14, 2019
Home Tags ദുബായ്

Tag: ദുബായ്

‘ആറ് മാസം കൊണ്ട് കടം വീട്ടുമെന്ന് ഉറപ്പ്’

ന്യൂഡല്‍ഹി : അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍മോചനം, ആറുമാസം കൊണ്ട് കടം വീട്ടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന്‍മേല്‍. ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കിയതാണ് മോചനത്തിന് വഴിതുറന്നത്. പലിശയടക്കം കൊടുത്ത് തീര്‍ക്കാനുള്ള 550 കോടിയില്‍...

നിപാ: പ്രവാസികളുടെ യാത്ര മുടങ്ങുന്നു

ദുബായ് : കേരളത്തിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫിലുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നു. റംസാനും വേനലവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേരാണ് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.ഈ മാസം 15 നാകും...

ദുബായില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

ദുബായ് : ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് ദുബായില്‍ മലയാളി വെന്തുമരിച്ചു. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറ സ്വദേശി കൃഷ്ണനുണ്ണിയാണ് മരിച്ചത്. ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കാറോടിച്ച് പോകവെയാണ് തീപ്പിടിത്തമുണ്ടായത്. പുറത്തിറങ്ങാനാകാതെ 62...

പാസുണ്ടെങ്കില്‍ ദുബായ് മുഴുവന്‍ കാണാം

ദുബായ് : ഒരു പാസ് എടുത്താല്‍ ഇനിമുതല്‍ ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കാം. സഞ്ചാരികള്‍ക്കായി 'ദുബായ് പാസ്' എന്ന സംവിധാനത്തിനാണ് ടൂറിസം വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട...

പ്രവാസിക്ക് അറബിയുടെ കാരുണ്യഹസ്തം

ദുബായ് : ഇന്ത്യക്കാരന്റെ മകളുടെ വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ച് അറബി. തന്റെ കമ്പനിയില്‍ 17 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന പ്രവാസിയുടെ മകളുടെ വിവാഹച്ചെലവാണ് എമിറേറ്റ് പൗരന്‍ വഹിച്ചത്. ഇത്രയും കാലയളവിലെ ആത്മാര്‍ത്ഥ സേവനത്തിനുള്ള...

ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ്‌

ദുബായ് : ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. അതിവേഗ ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍. ഇതുപ്രകാരം 12 മിനിട്ടുകൊണ്ട് ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ഇത്രവേഗത്തില്‍ 126 കിലോമീറ്റര്‍ താണ്ടാനാകുമെന്നതാണ് നൂതന പദ്ധതിയുടെ സവിശേഷത....

പരിക്കേറ്റ മലയാളിക്ക് 2 കോടി നഷ്ടപരിഹാരം

ദുബായ് : വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് ദുബായില്‍ പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് രണ്ട് കോടി രൂപ വരും. മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുറഹ്മാനാണ്...

പ്രവാസി യുവാവിന് തടവുശിക്ഷ

ദുബായ് : കൗമാരക്കാരിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയും നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ അയയ്ക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവിന് മൂന്ന് മാസം തടവ്. 13 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയോടായിരുന്നു 27 കാരന്റെ മോശം പെരുമാറ്റം....

യുഎഇയില്‍ ശനിയാഴ്ച അവധി

അബുദാബി : ഇസ്‌റാഅ് വല്‍ മിഅ്‌റാജ് പ്രമാണിച്ച് യുഎഇയില്‍ ശനിയാഴ്ച (ഏപ്രില്‍ 14) അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും. സര്‍ക്കാര്‍ മേഖലയ്ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് സ്വകാര്യ മേഖലയ്ക്കും...

പിന്റോയ്ക്ക് ആറരക്കോടിയുടെ സമ്മാനം

ദുബായ് : പ്രവാസ ലോകത്തെ മലയാളികളുടെ കോടിക്കൊയ്ത്ത് അവസാനിക്കുന്നില്ല. വര്‍ക്ഷോപ്പ് ജീവനക്കാരനായ പിന്റോ പോള്‍ തൊമ്മാനയ്ക്ക് ലഭിച്ചത് ആറരക്കോടി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പിലാണ് പിന്റോയെ ഭാഗ്യം കടാക്ഷിച്ചത്. സുഹൃത്ത് ഫ്രാന്‍സിസ്...

MOST POPULAR

HOT NEWS