Saturday, September 21, 2019
Home Tags ദുരഭിമാനക്കൊല

Tag: ദുരഭിമാനക്കൊല

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് സൂചന

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവവരന്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാകുന്നു. കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ്...

24കാരിയെ മാതാപിതാക്കള്‍ കത്തിച്ച് കൊന്നു

ലഖ്‌നൗ: ഇരുപത്തിനാലുകാരിയെ കത്തിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രേദശിലെ ഉന്നാവോ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രണയം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് മകളെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മകളെ പ്രണയിച്ച യുവാവിനെതിരെ പിതാവ് പൊലീസില്‍ മൊഴി...

മകളുടെ കാമുകനെ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി : മകളെ പ്രണയിച്ചതിന്റെ പേരില്‍ 23 കാരനെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലാണ് ക്രൂരമായ നരഹത്യ നടന്നത്. അങ്കിത് സക്‌സേനയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. രഘുവീര്‍ നഗറില്‍ വെച്ചായിരുന്നു ആക്രമണം.യുവാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം ഫുട്പാത്തില്‍...

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് നേരില്‍ കണ്ട് സംസാരിച്ച യുവതിയേയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ അമ്മാവനാണ് ഇരുവരേയും കൊലപ്പെടുത്തിയത്. നസീറന്‍...

MOST POPULAR

HOT NEWS