Tag: നടന് ജഗതി
ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി
കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.
സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...