Friday, January 24, 2020
Home Tags നടി

Tag: നടി

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മധുവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയില്‍ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുവിന്റെ...

നഗ്‌നയായി അഭിനയിച്ച നടിക്ക് നേരെ വധഭീഷണി

ചെന്നൈ: സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടി ധന്യയ്ക്ക് വധഭീഷണി. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കി. വടപളനിയിലെ...

അതിശയിപ്പിക്കുന്ന മേക്ക് ഓവറില്‍ രാധിക

ബംഗളൂരു : ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയെന്ന കഥാപാത്രം ചലച്ചിത്രപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ്. ആ ഒരൊറ്റ കഥാപാത്രം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരിയാകാന്‍ രാധികയ്ക്കായി. നാടന്‍ ഗെറ്റപ്പിലായിരുന്നു രാധികയെ ഇതുവരെ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ നടി...

അത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് അമല

ബംഗളൂരു : അമല പോളിന്റെ ഹോട്ട് വീഡിയോകളും ചിത്രങ്ങളും കാണാമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ തനിക്കും ലഭിക്കാറുണ്ടെന്ന് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍. അമല പോളിന്റെ ഹോട്ട് വീഡിയോകളും...

പാമ്പുകടിയേറ്റ് നടി മരിച്ചു

കൊല്‍ക്കത്ത: പാമ്പുകടിയേറ്റ് നടി മരിച്ചു. ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍(63) എന്ന നടിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍...

ദുരനുഭവം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്‌

കൊച്ചി : ബസില്‍വെച്ച് യാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കിയാണ് ദിവ്യ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ. കുറച്ചുനാള്‍ മുന്‍പ്...

നടി മേഘ്ന രാജ് വിവാഹിതായി

കോറമംഗല : നടി മേഘ്‌ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മേയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ വീണ്ടും...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

സംസ്‌കൃതി ഷേണായി വിവാഹിതയായി

കൊച്ചി: യുവനടി സംസ്‌കൃതി ഷേണായി വിവാഹിതയായി. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് വരന്‍. എഞ്ചിനീയറാണ് വിഷ്ണു. മംഗളൂരു സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. താരം ഇതിനോടകം തന്നെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം...

വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് പ്രമുഖ നടി

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും, നടനുമായ കമ്മൂലക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഗായകന്‍ ശ്രീറാമിന് നേരെ തിരിഞ്ഞിരിക്കുകയാണ്...

MOST POPULAR

HOT NEWS