Friday, September 20, 2019
Home Tags നഴ്‌സ്

Tag: നഴ്‌സ്

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍...

നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു

കോഴിക്കോട്: നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി....

കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷം

ചിക്‌ബെല്ലാപുര : കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷവും ആശുപത്രിയില്‍ അക്രമം നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാരനായ മഞ്ജുനാഥിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ചിക്‌ബെല്ലാപുരയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിചിത്രമായ സംഭവം....

ലേബര്‍ റൂമിലെത്തിയ യുവാവ് ബോധം കെട്ടുവീണു

ലണ്ടന്‍: പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തിയതായിരുന്നു ബെന്‍. ലേബര്‍ റൂമില്‍ എത്തിയ ഈ ഇരുപത്തൊന്‍പതുകാരന്‍ ആദ്യം പങ്കാളിയായ എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എമിക്ക് വേദന...

26 കാരി നഴ്‌സ് ആത്മഹത്യ ചെയ്തതിന് പിന്നില്‍

നെല്ലൂര്‍: ഇരുപത്തിയാറുകാരിയായ നഴ്‌സ് കടുത്ത വിഷക്കൂട്ടുകള്‍ കുത്തിവെച്ച് ആത്മഹത്യ ചെയ്തു. പ്രണയ പരാജയമാണ് ആത്മഹത്യ പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കേശനപ്പള്ളിയിലാണ് സംഭവം. മംമ്ത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്....

MOST POPULAR

HOT NEWS