Friday, January 24, 2020
Home Tags നവജാത ശിശു

Tag: നവജാത ശിശു

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു

ജപ്പാന്‍: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി...

യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍...

200 സിറിഞ്ചുകള്‍ക്കിടയില്‍ കിടത്തി കുഞ്ഞിന്റെ ഫോട്ടോ

ഫ്‌ളോറിഡ: മുപ്പത്തിയൊന്നുകാരിയായ അലക്‌സ് ക്രൊഫോര്‍ഡിനും മുപ്പത്തിയാറുകാരനായ ചാഡിനും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടികളുണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇവര്‍ ശാസ്ത്രീയ മാര്‍ഗത്തിലൂടെ മൂന്ന് കൊല്ലം നീണ്ട പരീക്ഷണം...

പെണ്‍കുഞ്ഞിന്റെ മൃതദേഹം റോഡരികില്‍

ഫുല്‍ബാനി : നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഒഡീഷയിലെ ഫുല്‍ബാനിയിലാണ് നടുക്കുന്ന സംഭവം. പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തെരുവുനായ കടിച്ച് വലിച്ചുകൊണ്ടുവരുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളുകള്‍ നായയെ...

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

4 മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചു

ജയ്പൂര്‍: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറിനുമേലെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചു. രാജസ്ഥാനിലെ ഭില്‍വാരയിലെ രാമഖേഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ ചുമയും പനിയും ഭേദമാക്കാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചത്. കുഞ്ഞിന്റെ ആരോഗ്യനില...

ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം

ദുബായ്: വിമാനത്താവളത്തിലെ ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തത് ശ്രദ്ധയില്‍പെട്ട മറ്റൊരു ജീവനക്കാരി അധികൃതരെ വിവരം...

നവജാത ശിശുവിന്റെ തല വീടിന്റെ ടെറസില്‍

ഹൈദരാബാദ്: നവജാതശിശുവിന്റെ തല വീടിന്റെ ടെറസില്‍ അറുത്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് നവജാതശിശു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് ശിശുബലി നടന്നോയെന്ന് ഹൈദരാബാദ് പോലീസ് അന്വേഷിക്കുന്നു. വാടക വീട്ടില്‍ താമസിക്കുന്ന...

നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍...

23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചു; ചിത്രങ്ങള്‍ അമ്മ പുറത്തുവിട്ടു

വാഷിങ്ടണ്‍: നവജാതശിശുവിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് ഒരമ്മ. 23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിന്റെ ഫോട്ടോയാണ് ക്രിസ്റ്റീന ഹാന്‍ എന്ന അമേരിക്കക്കാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 81 ദിവസമാണ് കുഞ്ഞിനെ...

MOST POPULAR

HOT NEWS