Tag: നവീന്‍ വരദരാജന്.
നവീന്‍ ഏഴരക്കോടിയുടെ പുരസ്കാരം
ടെക്സാസ് : ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് അമേരിക്കയില്‍ 11 ലക്ഷം ഡോളര്‍ പുരസ്കാരം. നവീന്‍ വരദരാജനാണ് ഈ അപൂര്‍വ അംഗീകാരത്തിന് ഉടമയായിരിക്കുന്നത്. 11,73,420 ഡോളറാണ് സമ്മാനത്തുക. അതായത് 7.65 കോടി ഇന്ത്യന്‍ രൂപ.
ക്യാന്‍സര്‍...