Monday, October 14, 2019
Home Tags നായ

Tag: നായ

വെള്ളപ്പൊക്കത്തില്‍ നിന്ന് നായയെ രക്ഷിച്ച് യുവാക്കള്‍

കൊളംബോ: വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കുറച്ച് മനുഷ്യര്‍. ശ്രീലങ്കയിലാണ് സംഭവം. മനുഷ്യച്ചങ്ങലപോലെ നിന്ന് ഒരു കൂട്ടം യുവാക്കളാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ആനിമല്‍ പ്ലാനറ്റാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍...

നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ച് കയറി

ജിയാങ്‌സു: നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി കനത്ത നഷ്ടം. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കടയുടെ സമീപമുള്ള...

നായയെ കൊന്ന് കറിവെച്ച് ഉടമസ്ഥന് വിളമ്പി

സിയോള്‍: അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ വയ്യാതെ 62കാരനായ കര്‍ഷകന്‍ അതിനെ കൊന്നു. തുടര്‍ന്ന് കറിവെച്ച് ഉടമസ്ഥന് തന്നെ ഇയാള്‍ വിളമ്പി സ്തകരിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം. നായയുടെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് കര്‍ഷകന്‍...

വിദേശ ഇനം പട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ടു വന്നു;പിന്നീടാണ് സത്യാവസ്ഥ മനസ്സിലായത്

ബല്‍റാംപുര: വിദേശ ഇനം പട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വന്നത് ആക്രമണകാരിയായ ജീവിയെ. ചത്തീസ്ഖണ്ഡിലെ ബല്‍റാമപുര ജില്ലയിലെ രാജ്പുര എന്ന ഗ്രാമത്തിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്...

അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്....

സ്വന്തം വളര്‍ത്തുനായയെ പെണ്‍കുട്ടി വെടിവച്ചു കൊന്നു: കാരണം കേട്ട് പൊലീസ് ഞെട്ടി

ഫ്‌ളോറിഡ: മനുഷ്യനേക്കാള്‍ സ്‌നേഹമുള്ളവയാണ് വളര്‍ത്തു നായകളെന്നാണ് ചിലര്‍ വിശേഷിപ്പിക്കാറ്‌.  എന്നാല്‍ നായ അനുസരണക്കേടുകള്‍ കാണിച്ചാല്‍ യജമാനനത് സഹിക്കില്ല. ഇത്തരത്തില്‍ താന്‍ സ്‌നേഹപൂര്‍വം വളര്‍ത്തിയ നായയെ അനുസരണക്കേട് കാട്ടിയതിന്റെ പേരില്‍ വെടിവെച്ച് കൊന്നിരിക്കുകയാണ് ഫ്‌ളോറിഡയിലെ ഇരുപത്തിയേഴുകാരി....

MOST POPULAR

HOT NEWS