Monday, September 23, 2019
Home Tags നേപ്പാള്‍

Tag: നേപ്പാള്‍

വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം ടേക്കോഫിനിടെ റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ആര്‍ക്കും...

തെന്നിയ വിമാനം മൈതാനത്ത് അഗ്നിക്കിരയായി

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ 50 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന ബംഗ്ലാദേശ് വിമാനമാണ് ദുരന്തത്തിന് ഇരയായത്....

71 യാത്രക്കാരുള്ള വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. 76 യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് ദുരന്തത്തിന് ഇരയായത്. ലാന്‍ഡിംഗിനിടെ...

ആര്‍ത്തവത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച ഇരുപത്തിമൂന്നുകാരി മരിച്ച നിലയില്‍

കാഠ്മണ്ഡു: ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിച്ച ഇരുപത്തിമൂന്നുകാരി മരിച്ച നിലയില്‍. ചൗപാടി എന്ന ആചാരപ്രകാരം മാറ്റിപ്പാര്‍പ്പിച്ച യുവതിയാണ് മരിച്ചത്. നേപ്പാളിലാണ് സംഭവം. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ മറ്റൊരു കുടിലിലേക്ക് മാറ്റി...

MOST POPULAR

HOT NEWS