Saturday, August 24, 2019
Home Tags ന്യൂയോര്‍ക്ക്

Tag: ന്യൂയോര്‍ക്ക്

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ടാക്‌സിയില്‍ ഹംദാന്‍; തിരിച്ചറിയാതെ ഡ്രൈവര്‍

ദുബായ് : ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ സഞ്ചാര പ്രിയനാണ്. ന്യൂയോര്‍ക്കിലാണ് അദ്ദേഹമിപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നത്. യുഎഇയില്‍ ഉന്നത പദവികള്‍ കയ്യാളുമ്പോഴും ലാളിത്യമാണ് യുവ രാജകുമാരനെ വ്യത്യസ്തമാക്കുന്നത്. ഇത് അടിവരയിടുന്ന...

ട്രംപ് ടവറില്‍ വന്‍ തീപിടുത്തം: ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്....

3 വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു

ക്യൂന്‍സ്: മൂന്ന് വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ ബെല്ല എഡ്വേര്‍ഡ് എന്ന കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മാര്‍ക്ക് ജെന്‍കിന്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു...

ഈ സെല്‍ഫി വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് തിരക്കിലായിരുന്നതിനാല്‍ ഇരുവര്‍ക്കും കറങ്ങാനൊന്നും അധികം സമയം കിട്ടിയില്ല. എന്നാല്‍ ഇപ്പോള്‍ തിരക്കില്‍...

MOST POPULAR

HOT NEWS