Sunday, December 15, 2019
Home Tags ന്യൂസിലാന്‍ഡ്

Tag: ന്യൂസിലാന്‍ഡ്

പന്നിയിറച്ചി കഴിച്ച് അബോധാവസ്ഥയില്‍ ഒന്നരമാസം

ബംഗളൂരു : ന്യൂസിലാന്‍ഡില്‍ പന്നിയിറച്ചി കഴിച്ച് ഒന്നരമാസത്തോളം അബോധാവസ്ഥയില്‍ കിടന്ന മലയാളികള്‍ മരണത്തോട് മല്ലിട്ട് ജീവിതം തിരികെപ്പിടിച്ചു. കൊട്ടാരക്കര സ്വദേശിയായ ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് മരണത്തെ...

തൊഴില്‍ കോളത്തില്‍ ലൈംഗികവൃത്തിയും

വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷയില്‍ തൊഴില്‍ കോളത്തില്‍ ലൈംഗിക വൃത്തിയും ഉള്‍പ്പെടുത്തി. അതായത് ലൈംഗിക വൃത്തിയും, എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്കായി ചേര്‍ക്കാം. എന്നാല്‍ ചില നിബന്ധനകള്‍ക്ക് അനുസൃതമായേ അപേക്ഷിക്കാനാകൂ. ഓസ്‌ട്രേലിയന്‍...

മലയാളിക്ക് ന്യൂസിലാന്‍ഡില്‍ ദാരുണാന്ത്യം

നെല്‍സണ്‍: ഭര്‍ത്താവിനൊപ്പം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ന്യൂസിലാന്‍ഡില്‍ നെല്‍സണ്‍ ബീച്ചില്‍ കുണ്ടറ സ്വദേശി ടീന കുഞ്ഞപ്പനാണ്(29) ദാരുണ മരണം സംഭവിച്ചത്. ടീന മുങ്ങി താഴുന്നത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും മരണം...

ഈ യുവസുന്ദരന്‍ ആരെന്ന് അറിയാതെയായിരിക്കും ദമ്പതികള്‍ അദ്ദേഹത്തെ കൊണ്ട് ഫോട്ടോയെടുപ്പിച്ചത്

ദുബായ് : ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യാത്രാ പ്രേമിയാണ്. തന്റെ സാഹസിക യാത്രകളുടെ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം...

മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയുടെ മാറില്‍ കയറിപ്പിടിക്കാന്‍ ശ്രമം; യുവാവിനെ പഞ്ഞിക്കിട്ട് സ്ത്രീകള്‍

ന്യൂസിലാന്‍ഡ്: മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്തുടര്‍ന്ന് ശരീരം സ്പര്‍ശിച്ച യുവാവിനെ കൈകാര്യം ചെയ്ത് സ്ത്രീകള്‍. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണിലായിരുന്നു സംഭവം. പുതുവല്‍സരാഘോഷത്തിനിടെയാണ് ടോപ് ലെസായി എത്തിയ യുവതിയെ സ്പര്‍ശിച്ച് യുവാവ്...

MOST POPULAR

HOT NEWS