Sunday, May 31, 2020
Home Tags ന്യൂസുമലയാളം

Tag: ന്യൂസുമലയാളം

അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥ ; പ്രാണരക്ഷാര്‍ത്ഥം ബങ്കറുകള്‍ സ്വയം നിര്‍മ്മിക്കേണ്ട ഗതികേടില്‍ ഗ്രാമവാസികള്‍

പുഞ്ച് :സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം ബങ്കറുകള്‍ സ്ഥാപിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍. പാക്കിസ്ഥാന്‍ നിയന്തണ രേഖയില്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സ്വയം രക്ഷയ്ക്കായി ബങ്കറുകള്‍ സ്ഥാപിക്കാന്‍ ഗ്രാമവാസികള്‍...

ഹാദിയക്കും ഷെഫിന്‍ ജഹാനും അനുകൂലമായി സുപ്രീം കോടതി ഇടപെടല്‍ ; കേസില്‍ ഹാദിയക്കും കക്ഷി...

ഡല്‍ഹി :ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവിലെന്ന് സുപ്രീം കോടതി. ഹാദിയമായുള്ള വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്.നേരത്തേ ഹാദിയയുടെ പിതാവ് അശോകന്‍...

കടയില്‍ പോയി മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ഷിംല: ഏഴ് വയസ്സുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്ന വിക്കിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍നിന്നു ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകനാണ് വിക്കി.തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍...

സ്‌കൂള്‍ പ്രിന്‍സിപ്പാളെ 12 ാം ക്ലാസ്സ് വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി ; വിദ്യാര്‍ത്ഥിയും പിതാവും...

യമുനാ നഗര്‍ :സ്‌കൂള്‍ പ്രിന്‍സിപ്പാളെ 12 ാം ക്ലാസ്സ് വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി ഹരിയാനയിലെ യമുനാനഗറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് കൊലപാതകം...

ഒരു വിമാനം മുഴുവന്‍ സ്വന്തം വീടാക്കി മാറ്റിയ ചിലര്‍ ; അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകള്‍

മുംബൈ :മലയാളികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായി ഒരു മനോഹര ഭവനം പണിയുക എന്നത്. പല തരത്തിലുള്ള പുതുമകള്‍ പരീക്ഷിച്ച് തങ്ങളുടെ വീട് പരമാവധി ആകര്‍ഷകവും വ്യത്യസ്ഥമാക്കാനും ശ്രമിക്കുക എന്നത്...

‘പാര്‍ട്ടി ഗേള്‍’ എന്ന പേരില്‍ കുപ്രസിദ്ധയായ അമണ്ട ആര്‍ബിബയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

സിഡ്‌നി :പാര്‍ട്ടി ഗേള്‍ എന്ന പേരില്‍ ആസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന അമണ്ട ആര്‍ബീബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് കടത്തിയ കേസിലാണ് അമണ്ടയടക്കം നാലു പേരെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ...

പ്രവാസി മലയാളി യുവാവടക്കം 3 പേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു; കൂട്ടിയിടി അര്‍ദ്ധരാത്രിയില്‍

മസ്‌കറ്റ് : കോഴിക്കോട് സ്വദേശിയായ യുവാവടക്കം 3 പേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.ഒപ്പമുണ്ടായിരുന്ന കന്യാകുമാരി...

ലണ്ടന്‍ ബ്രിഡ്ജിന് ചുവട്ടില്‍ വെച്ച് സീരിയല്‍ ജോഡികളുടെ ലിപ് ലോക്ക് ; ചിത്രങ്ങള്‍ വൈറലായി

ബ്രിട്ടന്‍ :ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ ഹിന്ദി സീരിയലിലെ പ്രണയ ജോഡികളായ ഗുര്‍മീത് ചൗധരി- ദെബിന ബാനര്‍ജി ദമ്പതികളുടെ ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഗൂര്‍മീത് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്...

സ്വന്തമായി ഒരു ടോയ്‌ലറ്റ് പോലുമില്ലാ എന്നാലും ഈ കൊച്ചു കുടിലിന്റെ വില്‍പ്പന നടന്നത് രണ്ടരക്കോടി...

ബ്രിട്ടന്‍ :ഒരു തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും എടുത്ത് പറയാനില്ലെങ്കിലും ഈ കുടില്‍ വിറ്റ് പോയത് ഏകദേശം രണ്ടര കോടിയ്ക്ക് മുകളില്‍ രൂപയ്ക്കാണ്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്‌ഫോര്‍ഡ് സ്പിറ്റ് എന്ന ബീച്ചിലെ...

ജൊഹന്നാസ്ബര്‍ഗ്ഗില്‍ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത് ജഡേജയും ബുംറയും ; ചിത്രങ്ങള്‍ വൈറല്‍

ജോഹന്നാസ്ബര്‍ഗ്ഗ് :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരാജയപ്പെട്ടുവെങ്കിലും മുറിയില്‍ സങ്കടപ്പെട്ട് ഇരിക്കുവാനൊന്നും രവീന്ദ്ര ജഡേജ ഒരുക്കമല്ല. ഈ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നതിന് മുന്‍പായി കഴിയാവുന്നത്രയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...

MOST POPULAR

HOT NEWS